സഹോദരിമാരുടെ മാനം കാക്കേണ്ട ഈ സഹോദരൻ ചെയ്തത് കണ്ടു കണ്ണുകൾ നിറഞ്ഞ് മാതാപിതാക്കൾ.!!

ജാർഖണ്ഡിലെ ലോഹർതാഹിയിൽ സഹോദരിമാരെ പീ,ഡി,പ്പി,ച്ച കേസിൽ 19വയസുകാരൻ അറസ്റ്റിലായി. ഇന്നലെയാണ് ഇവരുടെ മാതാവ് ലോഹർ താഹ മഹിളാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.മുതിർന്ന സഹോദരിയെ പീ,ഢി,പ്പി,ക്കു,ന്ന,ത് കണ്ട് രക്ഷിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ഇളയ സഹോദരിയെയും പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടികളെ രക്ഷിക്കാനെത്തിയ മാതാവിനെയും പ്രതി ക,ത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് നാല് വർഷങ്ങളായി സഹോദരിക്ക് പീ,ഡ,നം തുടർന്നു വരികയാണെന്ന് ഇളയ സഹോദരി പൊലീസിന് മൊഴി നൽകി.

കൂലിപ്പണിക്കാരായ മാതാ പിതാക്കൾ അധികസമയവും വീട്ടിലുണ്ടായിരുന്നില്ല. ഈ സമയം മുതലെടുത്താണ് പ്രതി സ്വന്തം സഹോദരങ്ങളെ പീ,ഡി,പ്പി,ച്ചി,രു,ന്ന,തെ,ന്ന് സ്റ്റേഷൻ ചുമതലവഹിക്കുന്ന ജോഷ്യുന ഹെബ്രോ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടികളെ പൊലീസ് നിരീക്ഷണത്തിൽ അടുത്തുള്ള വീട്ടിലാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. സ്വന്തം സഹോദരിമാർക്ക് സുരക്ഷയാകേണ്ട വ്യക്തിയാണ് സഹോദരൻ. ഒരു സഹോദരൻ ഉണ്ടെങ്കിൽ സഹോദരിമാർക്ക് എന്നും ഒരാശ്വാസമാണ്. തങ്ങളെ ഏത് ആ,പ,ത്തി,ൽ നിന്നു രക്ഷിക്കാൻ അവർ ഉണ്ടാകും എന്നുള്ള പ്രത്യാശയാണ്.

എന്നാൽ ഈ സഹോദരിമാർക്ക് ഈ സഹോദരന് അവരോട് വളരെ ക്രൂരമായാണ് ഇടപ്പെട്ടത്. വളരെ മോശമായി പീ,ഡി,പ്പി,ക്കു,ക,യാ,ണ് ചെയ്തത്. രണ്ട് സഹോദരിമാരെയും യാതൊരു ദാക്ഷിണ്യവും കൂടാതെ പീ,ഡി,പ്പി,ക്കു,ന്ന,ത് തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ സഹിക്കാൻ കഴിയാതെ മക്കളുടെ വേദന കണ്ട് ഈ അമ്മ തന്നെ പൊലീസ് സ്റ്റേഷനിലെത്തി സ്വന്തം മകനെ കാട്ടി കൊടുക്കുകയായിരുന്നു. തൻ്റെ പെൺമക്കളുടെ ജീവൻ രക്ഷിക്കണമെന്ന് അവർ കരഞ്ഞ് പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *