പൊറോട്ട കഴിക്കാൻ ആഗ്രഹം തോന്നിയപ്പോൾ ഈ കുഞ്ഞ് കരുതിയില്ല ഇങ്ങനെ സംഭവിക്കുമെന്ന്. പലപ്പോഴും കേട്ടിട്ടുണ്ട് മ,ര,ണം, ഒരു രംഗബോധമില്ലാത്ത കോമാളിയാണ് പലപ്പോഴും അത് ആരുടേയും അനുവാദമില്ലാതെ കയറിവരും ആരെ വേണമെങ്കിലും ഏത് സമയത്തു തട്ടിയെടുക്കാം. അപ്രതീക്ഷിതമായി എത്തുന്ന മ,ര,ണ,ത്തെ, ഏറെ വേദനയോടെയാണ് എല്ലാവരും കാണുന്നത്. ചിലർക്കെങ്കിലും പേടിയുമുണ്ട്. നെടുങ്കണ്ടത് ഭക്ഷണം ശ്വസകോശത്തിൽ കുടുങ്ങി ഒരു ഒൻപത് വയസ്സുകാരന്റെ മ,ര,ണ,മാ,ണ്, ഇപ്പോൾ ഏറെ വേദനിപ്പിക്കുന്നത്.പാറത്തോട് കോളനിയിലെ സന്തോഷ് എന്ന കുഞ്ഞാണ് മ,രി,ച്ച,ത്,.
അപസ്മാര രോഗ ബാധിതനായിരുന്നു സന്തോഷ്. ഇതിനിടയിൽ ഏറെ ആഗ്രഹത്തോടെ വാങ്ങിയ പൊറോട്ട കഴിച്ച സന്തോഷിന് സംഭവിച്ചത് അപ്രതീക്ഷിത മ,ര,ണം,. പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മ,ര,ണ,ത്തി,ന്, കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് കുട്ടിയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഏറെ ആഗ്രഹത്തോടെ വാങ്ങി കഴിച്ച പൊറോട്ട അവൻറെ ജീ,വ,നെ,ടു,ക്കു,ക,യാ,യി,രു,ന്നു. മാതാപിതാക്കളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല.മകൻ ഏറെ ആഗ്രഹത്തോടെ ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ മാതാപിതാക്കൾ വാങ്ങി നൽകി പൊറോട്ട. പക്ഷേ അത് അവന്റെ “ജീവൻ” എടുക്കാൻ പോകുന്നതാണെന്ന് അറിഞ്ഞില്ല.