“സ്ത്രീധന”-മായി ഒന്നര ലക്ഷം അവശ്യപ്പെട്ടിട്ട് നൽകാത്തതിൻറെ പ്രതികാരം തീർക്കാൻ “ഭാര്യ’-യെ കൂ,ട്ട,ബ,ലാ,ത്സം,ഗം, ചെയ്യാൻ “ഭർത്താവ്” ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബലാത്സംഗത്തിന്റെ വീഡിയോ ചിത്രീകരിച്ച് പോൺ സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു രാജസ്ഥാനിലെ ഭരത്പുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.”സ്ത്രീധന”-മായി ആവശ്യപ്പെട്ട തുക ബ,ലാ,ത്സം,ഗ, വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തു താൻ സമ്പാതിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ യുവതി വെളിപ്പെടുത്തി. “ഭർത്താവിനും” രണ്ട് ബന്ധുക്കൾക്കുമെതിരെ യുവതി നൽകിയ പരാതിയിൽ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ,ലാ,ത്സം,ഗ,വീ,ഡി,യോ, യുട്യൂബിൽ പ്രചരിപ്പിച്ചതായി പരാതി ഉണ്ടെങ്കിലും ഇക്കാര്യം സ്ത്രീകരിച്ചിട്ടില്ല എന്ന് ഭരത്പൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൌസ് ഓഫിസർ ദൗലത്സഹർ പറഞ്ഞു. “ഭർത്താവ്” തന്നെ നിരന്തരം പീഡിപ്പിക്കുകയും തുക മുതലാക്കാനായി ബ,ലാ,ത്സം,ഗ,വീ,ഡി,യോ, ചിത്രീകരിക്കുകയും ആയിരുന്നു എന്ന് യുവതി പറയുന്നു.പണത്തിനായി വീഡിയോ തന്റെ യുട്യൂബിൽ പ്രചരിപ്പിച്ചു. 2019-ൽ ഹരിയാനയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.അന്ന് മുതൽ ഭർതൃവീട്ടുകാർ “സ്ത്രീധന”-ത്തിന്റെ പേരിൽ പീ,ഡി,പ്പി,ക്കു,ക,യാ,യി,രു,ന്നു,.
ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഭർത്താവ് അനുനയിപ്പിച്ച് തിരികെ കൊണ്ടുപോക്കുകയായിരുന്നു എന്ന് യുവതി വെളിപ്പെടുത്തി.തിരിച്ചെത്തിയ ശേഷം ഭർത്താവ് ബന്ധുക്കളായ രണ്ടുപേരെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവതിയെ തന്റെ മുന്നിൽ വെച്ച് കൂട്ട ബ,ലാ,ത്സം,ഗം, ചെയ്യാൻ പറയുകയും സംഭവം മൊബൈലിൽ പകർത്തുകയും ചെയ്തു.നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് എനിക്ക് “സ്ത്രീധനം” നല്കാൻ കഴിയില്ല. എന്നാൽ ഈ വീഡിയോ യുട്യൂബിൽ ഇട്ട് അതേ തുക സമ്പാദിക്കും എന്ന് പറഞ്ഞാണ് “ഭർത്താവ്” വീഡിയോ പ്രചരിപ്പിച്ചത് യുവതി ആരോപിച്ചു.