നല്ല സ്ഥാപനത്തിൽ മകൾ ഉയർന്ന ജോലിയിൽ എന്ന് വിശ്വസിച്ച വീട്ടുകാർ, എന്നാൽ ഒടുവിൽ…
കോട്ടയം വില്ലൂന്നി സ്വദേശിനി ആണ് “കാർത്തിക” ആദ്യം വിദേശത്തായിരുന്നു യുവതിക്ക് ജോലി. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ “കാർത്തിക” ഒരു സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിലാണ് “ശങ്കരനാരായണൻ” എന്ന യുവാവിനെ കണ്ട് മുട്ടുന്നത്. ഒരു പ്രണയം തകർന്ന മനോവിഷമത്തിലായിരുന്ന “കാർത്തിക”-യെ “ശങ്കരനാരായണൻ” പ്രണയത്തിലാക്കി കൂടെ കൂട്ടുകയായിരുന്നു. കൊച്ചിയിൽ ലിവിങ് ടുഗതർ ജീവിതം നയിക്കുകയായിരുന്നു ഇരുവരും. ഇതിനിടയിലാണ് “ശങ്കരനാരായണൻ” “കാർത്തിക”-യെ ല.ഹ.രി.ക്ക്. അ.ടി.മ. പ്പെടുത്തുന്നത്.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നാണ് “കാർത്തിക’ കോട്ടയത്തെ വീട്ടിൽ പറഞ്ഞിരുന്നത്.ല.ഹ.രി. ക.ച്ച.വ.ട.ത്തി.ലൂ.ടെ. മാസം കൃത്യമായി ഒരു തുകയും യുവതി വീട്ടിലേക്ക് അയച്ചിരുന്നു. ലഹരി മരുന്നുമായി ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മാതാപിതാക്കളെ വിളിച്ചു വരുത്തിയപ്പോഴാണ് “കാർത്തിക”-യുടെ മാതാപിതാക്കൾ വിവരം അറിയുന്നത്. ബ്രഹ്മപുരത്തെ കെന്റ് മഹൽ ഫ്ലാറ്റിലായിരുന്നു പിടിയിലായവരുടെ താമസം. ഇവർ താമസിച്ചിരുന്ന പത്തൊൻപതാം നിലയിലെ ഫ്ലാറ്റിൽ നിന്നും എ.ൺ.പ.ത്തി.ര.ണ്ട്. ഹാ.ഷി.ഷ്. ഓ.യി.ലും. ഒ.ന്നേ. പോ.യി.ന്റ്. ഒ.ന്ന്. ഗ്രാം. എം, ഡി, എം, ആണ് കണ്ടെത്തിയത്.