കാവ്യക്കും അമ്മക്കും പണികൊടുത്ത് ഭാഗ്യലക്ഷ്മി.!!

നടിയെ ആ,ക്ര,മി,ച്ച കേസിൽ നിർണായക വിവരം പുറത്തു. നടിയെ ആ,ക്ര,മി,ച്ച കേസുമായി ബന്ധപ്പെട്ടു ഭാഗ്യ ലക്ഷ്മിയെ ചോദ്യം ചെയ്‌തേക്കും എന്നുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജു ദിലീപ് വിഷയവും ആയി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലുകൾ ഭാഗ്യ ലക്ഷ്മി നടത്തിയിരുന്നു. ഇത് നടിയെ ആ,ക്ര,മി,ച്ച കേസുമായി ബദ്ധപ്പെടുത്തി ആയിരുന്നു ഭാഗ്യ ലക്ഷ്മിയുടെ വെളിപ്പെടുത്തൽ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ആണ് ഇപ്പോൾ ഭാഗ്യ ലക്ഷ്മിയെ വിളിച്ചു ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. കാവ്യയും ദിലീപും ആയി ഉള്ള ബന്ധം അതിജീവിതയുടെ ‘അമ്മ പറഞ്ഞു ആണ് മഞ്ജു അറിയുന്നത് എന്നും അതിനു മുമ്പ് കാവ്യയുടെ ‘അമ്മ ആണ് ഇത് മഞ്ജുവിനോട് പറഞ്ഞത് എന്നും ഭാഗ്യ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല. മഞ്ജുവിന്റെ അക്കൗണ്ടുകൾ ദിലീപ് മരവിപ്പിച്ചിരുന്നു. ഇങ്ങനെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതിനു ശേഷം ആണ് മഞ്ജു നിർത്ത വേദികളിലേക്ക് ഏതാണ് ശ്രമിച്ചത് എന്നും ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ ഒക്കെ അടിസ്ഥാനത്തിൽ ആണ് ഭാഗ്യ ലക്സ്മിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതു. എന്തായാലും മഞ്ജു ദിലീപ് വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ഭാഗ്യ ലക്ഷ്മിക്ക് പറയാൻ കഴിയും എന്നാണ് സൂചന. കാരണം അത്തരത്തിൽ ഉള്ള വെളിപ്പെടുത്തലുകൾ ആയിരുന്നു കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മി നടത്തിയത്. അഞ്ചുവിന്റെയും ദിലീപിന്റെയും സ്വകാര്യ വിഷയങ്ങളിലേക്ക് പോലും കടന്നു ആയിരുന്നു ഭാഗ്യ ലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾ. നേരിട്ട അനുഭവങ്ങളിൽ നിന്നും ആയിരുന്നു ഭാഗ്യ ലക്ഷ്മി ഇതിൽ പലതും വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഭാഗ്യ ലക്ഷ്മിയുടെ മൊഴി ഈ കേസിൽ വളരെ നിർണായകം ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *