CBI 5 നേപ്പറ്റി സുരേഷ് ഗോപിക്കും പറയാനുണ്ട്

പ്രേക്ഷകർ കാത്തിരുന്ന CBI 5 THE BRAIN ഇന്ന് പ്രേഷകരുടെ അരികിലേക്ക് എത്തിയപ്പോൾ 17 വർഷങ്ങൾക് ശേഷം ചിരിച്ച മുഖത്തോടെ കുറ്റവാളികളെ അഭിമുഖികരിക്കുന്ന ബെദ്യത്തിലൂടെയല്ല ബുദ്ധിയിലൂടെയാണ് കുറ്റം തെളിയിക്കേണ്ടതെന്ന് പ്രേക്ഷകർക്ക് കാണിച്ചു കൊടുത്ത CBI ഓഫീസർ സേതുരാമയ്യർ വെള്ളിത്തിരയിലെത്തുമ്പോൾ സാധാരണ പ്രേക്ഷകരും സെലിബ്രിറ്റികളും ഒന്നുപോലെ പടംകാണാൻ തയ്യാറെടുക്കുകയാണ്.CBI 5നെ പറ്റിയും സേതുരാമയ്യരെ പറ്റിയും നടൻ സുരേഷ് ഗോപി നടത്തിയ കമെന്റ് ശ്രദ്ദേയമാണ്

“സേതുരാമയ്യരാറും CBI 5 പദങ്ങളുമെന്നാൽ മലയാളകൾക് അതൊരു വികാരം തന്നെയാണ്.മലയാളത്തിൽ മാറ്റ് ഏത് കഥാപാത്രമാണ് പത്തു മുപ്പത്തിനാല് വർഷമൊക്കെ പ്രേക്ഷകരെ ബോർ അടിപ്പിക്കാതെ ഇവിടെ നിൽക്കുന്നത്.കോമഡി കാരക്ടർ പോലും റിപ്പീറ്റ് ചെയ്യാൻ സംവിധായകർക്കൊക്കെ പേടിയാണ് അങ്ങനെ നോക്കുമ്പോൾ ഇത് SN സ്വാമിയുടെ പേനയുടെ ബലമാണ്.മമ്മൂക്കയുടെ ഡെഡിക്കേഷന്റെയും എനെര്ജിയുടെയും എക്സാമ്പിലാണ്.ഞാനും കൂടെയാണ് CBIയുടെ ആദ്യ ചിത്രമിറക്കുമ്പോൾ ഉണ്ടായിരുന്നത്.CBI ഓഫീസർ ഹരി എന്റെ പോലീസ് വേഷങ്ങളിൽ നിന്നും വെത്യസ്തമായ ഒന്നായിരുന്നു അന്ന് ആദ്യ കാലത്ത് എനിക്കത് വലിയ ഉന്മേഷമാണ് തന്നത്.ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും സ്‌തുരാമയ്യർക്ക് ഒരു എതിരാളിയില്ല അതാണ് ആ കാരക്ടറിന്റെ ഗുരുത്വം” സുരേഷ് ഗോപി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *