ഉറങ്ങി കിടന്ന അച്ഛനെ വെ,ട്ടി,ക്കൊ,ല,പ്പെ,ടു,ത്തി,യ, പത്താംക്ളാസ്സുകാരൻ അറസ്റ്റിൽ. ചോദ്യം ചെയ്യലിൽ മൊഴി കേട്ട് അന്തം വിട്ട് പോലീസ്. മധ്യപ്രദേശിൽ ഗുണ ജില്ലയിൽ താമസിക്കുന്ന “പതിനഞ്ച് വയസ്സു”-കാരനെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഏപ്രിൽ രണ്ടിന് അർദ്ധ രാത്രിയോടെയാണ് കുട്ടിയുടെ “അച്ഛൻ” ദാ,രു,ണ,മാ,യി, കൊ,ല്ല,പ്പെ,ട്ട,ത്, ഉറങ്ങുകയായിരുന്ന “അച്ഛനെ” “മകൻ” കോടാലികൊണ്ട് വെ,ട്ടി,കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു. കൊ,ല,പാ,ത,ക,ത്തി,ന്, പിന്നിൽ അയൽക്കാരനാണെന്ന് വരുത്തി തീർക്കാനും “പതിനഞ്ചുകാരൻ” ശ്രമം നടത്തി.
അയൽവാസികളും കുട്ടിയുടെ കുടുംബവും നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് മനസ്സിൽ വെച്ചു കൊലപാതകക്കേസിൽ അയൽക്കാരനെ കുടുക്കാൻ ശ്രമിച്ചു. “അച്ഛനെ” കൊ,ന്ന,ത്, അയൽക്കാരനാണെന്നും ഇയാൾ വീട്ടിൽ നിന്ന് ഓടിപോകുന്നത് താൻ കണ്ടു എന്നുമാണ് ആദ്യം പത്താംക്ളാസ്സുകാരൻ മൊഴിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അയൽക്കാരനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹത മാറിയില്ല. തുടർന്ന് ഫോറൻസിക് പരിശോധന ഫലം പുറത്തു വന്നതോടെ പൊലീസിന് കൂടുതൽ സംശയങ്ങൾ ഉണർന്നു. “പതിനഞ്ചു” കാരനെ വിശദമായി ചോദ്യം ചെയ്യുകയും കുട്ടി പോലീസിനോട് എല്ലാം തുറന്ന് പറയുകയും ചെയ്തു.
“അച്ഛൻ” പഠിക്കാത്തതിന് പതിവായി വഴക്ക് പറഞ്ഞിരുന്നതായാണ് “പതിനഞ്ചുകാര”-ന്റെ മൊഴി പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.അടുത്ത് നടന്ന പരീക്ഷക്ക് ഒന്നും പഠിക്കാത്തതിനാൽ പരീക്ഷയിൽ തോൽക്കുമെന്ന് കരുതിയെന്നും തോറ്റാൽ “അച്ഛൻ” വഴക്ക് പറയുമെന്ന് ഭയന്നിരുന്നതായും പോലീസിനോട് കുട്ടി പറഞ്ഞു.സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ കുട്ടിയെ പിന്നീട് ജുവൈൻഹോമിലേക്ക് മാറ്റി.