ദേവനന്ദക്ക് വിടപറഞ്ഞ് നാട്, എത്തിയത് ആയിരങ്ങൾ

കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം ഉല്ലാസത്തോടെ ചെറുവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്തുനിന്നും ഷവർമ്മ കഴിക്കുമ്പോൾ ദേവനന്ദ ഒരിക്കലും കരുതിയിരിക്കില്ല തന്നെ കാത്തിരിക്കുന്ന ഈ ദുരന്തം.ഷവർമ കഴിച്ചുള്ള ഭക്ഷ്യ വിഷബാധയേറ്റ് കേരളത്തിൽ ആദ്യമരണമുണ്ടായി പത്തുവർഷം തികയുമ്പോളാണ് വീണ്ടും ദു,ര,ന്ത,മു,ണ്ടാ,യി,രി,ക്കു,ന്ന,ത്.കരുവള്ളൂർ ഗ്രാമത്തെ മുഴുവൻ ഈ കുട്ടിയുടെ മരണം കണ്ണിരിനാലാഴ്‌ത്തി.+1 വിദ്യാര്ഥിനിയായിരുന്ന ദേവനന്ദ പഠിക്കാൻ മിടുമിടുക്കിയിരിന്നു 10 ക്ലസിൽ 9 വിഷയങ്ങൾക് A+ഉം 1 വിഷയത്തിന് A ഗ്രൈടും നേടിയാണ് വിജയിച്ചത്.

നിലവിൽ കരുവള്ളൂർ AV സ്‌മാരക ഹയർ സെക്കണ്ടറി സ്കൂളിലെ +1 സയൻസ് വിഭാഗ വിദ്യർത്ഥിനിയാണ്.മൂന്നുമാസം മുൻപാണ് ദേവനന്ദയുടെ അച്ഛൻ കരിവള്ളൂർ പെരളം സ്വദേശി ചന്ദ്രോത് നാരായണൻ ആ,ത്മ,ഹ,ത്യ ചെയ്‌തത്‌.ഏക മകളായിരിന്നു ദേവനന്ദ.അച്ഛന്റെ മരണത്തോടെ മാനസികമായി തളർന്ന ദേവനന്ദയും അമ്മ പ്രസന്നയും ബന്ധുക്കൾ പീലിക്കോട് മട്ടലായിലെ ബന്ധുവീട്ടിലേക് കൊണ്ടുപോവുകയായിരിന്നു അവിടെ നിന്നും ചെറുവത്തൂരിലെ ഒരു സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിൽ ചേർന്ന് പടിക്കുകയായിരുന്നു.

ചെറുവത്തൂരുള്ള ട്യൂഷൻ സ്ഥാപനത്തിലെയും സഹപാഠികൾകി ദേവനന്ദയുടെ പ്രതിഷികതെയുള്ള വേർപാട് വലിയ വേദനയാണ് നൽകിയത്.കഴിഞ്ഞ ദിവസവും ദേവനന്ദ ട്യൂഷൻ സ്ഥാപനത്തിൽ എത്തിരിന്നു എന്നാൽ അവിടെവെച് ദേഹാസ്വാസം ഉണ്ടായതിനെ തുടർന്ന് ബന്ധുക്കൾവന്ന് കൂട്ടികൊണ്ട് വരുകയായിരിന്നു.ദേവനന്ദയുടെ മരണം അമ്മയടക്കമുള്ള ബന്ധുക്കളെ എങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന് അറിയാതെയായിരിന്നു ബന്ധുക്കൾ.

Leave a Reply

Your email address will not be published. Required fields are marked *