ഗർഭിണിയായ യുവതിയെ റെയിൽവേ സ്റ്റേഷനിൽ വലിച്ചിഴച് കൊണ്ടുപോയി ബ,ലാ,ത്സം,ഗം ചെയ്‌തു.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അളടക്കം 3 പേര് അറസ്റ്റിൽ.ആന്ധ്രാപ്രദേശിലെ ബാബാട്ടല്ലേ ജില്ലയിലെ റപ്പല്ലേ റെയിൽവേ സ്റ്റേഷനിൽ ആയിരിന്നു സംഭവം.കൃഷ്‌ണ ജില്ലയിലെ നയലങ്ക സ്വദശിയായ യുവതിയും ഭർത്താവും മൂന്ന് കുട്ടികളും ഞായറാഴ്ച രാത്രി 11 മണിയോടെയാണ് റപ്പല്ലേ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയത് തുടർ യാത്രക് ട്രെയിൻ ഇളതിനാൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം യുവതി റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി ഇതിനിടെ സ്ഥലത്തെത്തിയ അക്രമിസംഘം യുവതിയുടെ ഭർത്താവിന്റെ കയ്യിലെ പണം കൊ,ള്ള,യ,ടി,ച്ചു.
ഭർത്താവിനെ മ,ർ,ദ്ദി,ച്ചു അവശയാക്കിയ അക്രമികൾ തടയാനെത്തിയ കുട്ടികളെയും മ,ർ,ദ്ദി,ച്ചു തുടർന്ന് യുവതിയെ സ്റ്റേഷന് പരിസരത്തെ കുറ്റികാട്ടിലേക് വലിച്ചുകൊണ്ടുപോയി കൂ,ട്ടബ,ലാ,ത്സം,ഗം ചെയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഗുരുതരമായി പരുക്കേറ്റ യുവതിയെ രാജേന്ദ്ര ഇൻസ്റ്റിട്യൂട്ടിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ P വിജയ കൃഷണ,P നിഖിൽ പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ മൂന്നുപേരെ പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്‌തു.പ്രതികൾ മദ്യപിച്ചു ലക്ക്കെട്ട അവസ്ഥയിരുനെന്നും ബാപറ്റീല്ല SP വാഗുൽ ജിൻറെർ പറഞ്ഞു.ആന്ധ്രാപ്രദേശിലെ റെയിൽവേ സ്റ്റേഷനിൽ 15 ദിവത്തിനിടെ സ്ത്രീകൾക് നേരെ ഉണ്ടാവുന്ന രണ്ടാമത്തെ അതിക്രമാണ് ഇത്.