സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, നടന്നത് ഇങ്ങനെ…

“ഭാര്യയെ” കൊ,ല,പ്പെ,ടു,ത്തി,യ, കുറ്റത്തിന് “ഭർത്താവ്” ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ മ,രി,ച്ചെ,ന്ന്, കരുതിയ “യുവതി”-യെ സു.ഹൃ.ത്തി.നൊ.പ്പം. ക.ണ്ടെ.ത്തി. പഞ്ചാബിലെ ജലന്ധറിലാണ് സു.ഹൃ.ത്തി.നൊ.പ്പം. ജീവിക്കുന്ന “യുവതി”-യെ കണ്ടത്തിയത്. 2016 ജൂൺ പതിനാറിനാണ് “ശാന്തിദേവി” എന്ന യുവതി ബീഹാർ ലക്ഷ്മിപുർ സ്വദേശിയായ “ദിനേശ്‌റാമി”-നെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഏപ്രിൽ പത്തൊൻപത്തിന് “ശാന്തി” ഭർത്താവിന്റെ വീട്ടിൽനിന്നും ഒളിച്ചോടി. പഞ്ചാബിലുള്ള സു.ഹൃ.ത്തി.നൊ.പ്പം. താമസിക്കുകയായിരുന്നു. യുവതിയെ കാണാതായതിന് പിന്നാലെ ഭർത്താവ് “ശാന്തി”-യെ കൊ,ല,പ്പെ,ടു,ത്തി, എന്നാരോപിച്ചു വീട്ടുകാർ പോലീസിനെ സമീപിച്ചു.

ബന്ധുക്കളുടെ പരാതിയിൽ “ദിനേശ”-നെ പോലീസ് അറസ്റ്റ് ചെയ്യുകയും കൊ,ല,പാ,ത,ക, കുറ്റം ചുമത്തി ജയിലിൽ അടക്കുകയും ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ “ദിനേശ”-ൻ “ശാന്തി”-യെ പീ,ഡി,പ്പി,ച്ചി,രു,ന്നു, എന്നും കഴിഞ്ഞ വര്ഷം അൻപതിനായിരം രൂപയും മോട്ടോർ ബൈക്കും ആവശ്യപ്പെട്ടതായും യുവതിയുടെ പിതാവ് യോകേന്ദ്ര യാദവ് പറഞ്ഞു. തുടർന്ന് “ദിനേശ”-നെതിരെ fir രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ പൊലീസിന് സംശയം തോന്നിയതോടെ യുവതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചു. ഇതിന്റെ ഫലമായി ജലന്ധറിൽ സു.ഹൃ.ത്തി.നോ.ടൊ.പ്പം. ജീവിക്കുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ മോത്തിഹാറിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *