ഭാര്യയെ ജോലി സ്ഥലത്ത് കൊണ്ടാക്കി, പിന്നീട് മറ്റൊരു സ്ത്രീയോടൊപ്പം വീട്ടിലെത്തിയ ഭർത്താവ് കണ്ടത്.!!

ഭാര്യയുടെയും ഭർത്താവിന്റയും അ,വി,ഹിത ബന്ധങ്ങളെ കുറിച്ച് ഉള്ള വാർത്തകൾ ധാരാളം നമ്മൾ കേൾക്കാറുണ്ട് എങ്കിലും ഇത് ഇത്തിരി കടന്നു പോയി എന്ന് പറയാതെ വയ്യ. ബീഹാറിലെ പാട്നക്ക് അടുത്ത് ആണ് നാട്ടുകാരെ മുഴുവൻ ചിരിപ്പിച്ച സംഭവം ഉണ്ടായതു. കഴിഞ്ഞ ആഴ്ചയിൽ ആണ് സംഗതി പുറത്തു അറിഞ്ഞത്. ഭാര്യയും ഭർത്താവും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ ആണ്. മിക്കവാറും ദിവസങ്ങളിൽ ഇരുവരും ഒരുമിച്ചു ആണ് ജോലിക്കു വേണ്ടി വീട്ടിൽ നിന്നും ഇറങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ചയും ഇരുവരും ഒരുമിച്ചു വീട്ടിൽ നിന്നും ഇറങ്ങി. ഭാര്യയെ അവളുടെ ഓഫീസിനു മുന്നിൽ വിട്ട ശേഷം ഓഫീസിലേക്ക് എന്ന് പറഞ്ഞു ഭർത്താവ് യാത്ര പറഞ്ഞു പോയി. എന്നാൽ ഭർത്താവ് ഓഫ്‌സ് പോകാതെ നേരെ പോയത് തന്റെ കാമുകിയുടെ അടുത്തേക്ക്.

സ്ഥിരമായി കാണാറുള്ള സ്ഥലങ്ങളിൽ അസൗകര്യം ഉണ്ടായതോടു കൂടി ഒടുവിൽ രഹസ്യ സമകാമത്തിന് സ്വന്തം വീട്ടിലേക്കു കാമുകിയെ കൊണ്ട് പോകാൻ യുവാവ് തീരുമാനിച്ചു. ഭാര്യ വൈകുന്നേരം മാത്രമേ വരൂ എന്ന വിശ്വാസത്തിൽ കാമുകിയെയും കൊണ്ട് യുവാവ് വീട്ടിൽ എത്തി. തന്റെ കയ്യിൽ ഉള്ള താക്കോൽ ഉപയോഗിച്ച് വീട് തുറന്നപ്പോൾ ആണ് തനിക്കു കിട്ടിയത് എട്ടിന്റെ പണി ആണ് എന്ന് യുവവാവിന് മനസ്സിലായത്. വീടിനുള്ളിൽ കയറിയ യുവാന് കണ്ടത് രാവിലെ താൻ ഓഫീസിനു മുന്നിൽ കൊണ്ട് വിട്ട ഭാര്യയും ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരനും പിറന്നപടി തന്നെ ബെഡിൽ കിടക്കുന്നതു ആണ്. കണ്ടപാടെ ഭർത്താവ് ഭാര്യയെ തല്ലാൻ തുനിഞ്ഞു എങ്കിലും പിന്നീട് ആണ് തന്നോടുത്തി ഒപ്പം നിൽക്കുന്ന കാമുകിയുടെ കാര്യം ഓര്മ വന്നത്.. ഇരുവരും വിവാഹ മോചനത്തിനുള്ള തീരുമാനത്തിൽ എത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *