റെയിൽവേ ജീവനക്കാരിയായ അമ്മ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച, നാടിനെ നടുക്കിയ സംഭവം

അശ്രദ്ധ കാരണം പതിനേഴുകാരിയായ ഒരു പെൺകുട്ടിയുടെ ജീ.വ.ൻ. പൊ.ലി.ഞ്ഞു. എന്ന ഏറെ ദുഃഖിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മെഴുകുതിരിയിൽ നിന്ന് പാവാടക്ക് “തീ” പി,ടി,ച്ച്, പൊ,ള്ള,ലേ,റ്റ,തി,നെ, തുടർന്ന് ചികിത്സയിൽ ആയിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി ഇന്നലെ മ,ര,ണ,പ്പെ,ട്ടു. കുന്നത്തൂർ പടിഞ്ഞാർ കളിയിൽമുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റേയും ലീനയുടെയും ഏക മകളായ “മിയ” ആണ് മ,രി,ച്ച,ത്, കഴിഞ്ഞ മാസം പതിനാലിന് രാത്രിയാണ് സംഭവം. കറണ്ട് പോയപ്പോൾ മെഴുകുതിരി എടുത്ത് കത്തിക്കവെ പാവാടയിൽ ‘തീ” പി.ടി.ക്കു.ക.യാ.യി.രു.ന്നു. തിന്നർ തുടച്ച ശേഷം മാറ്റിയിട്ട വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നത് എന്നാണ് ലഭ്യമായ വിവരം.

ഇതാണ് പെട്ടെന്ന് തീ പിടിക്കാനുള്ള കാരണം എന്നാണ് അറിയുന്നത്. സംഭവം നടക്കുമ്പോൾ “മിയ” മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൈനാഗപ്പള്ളി റയിൽവെ ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യുട്ടിയിലായിരുന്നു. രണ്ടാഴ്ച്ച മുമ്പ് psc വഴിയാണ് ലീനക്ക് ജോലി ലഭിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ പരിസര വാസികൾ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും സുഖം പ്രാപിച്ചു വരികയുമായിരുന്നു. അതിനിടയിൽ നില വഷളാവുകയും മ,ര,ണം, സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം സംസ്‍കാരം ഇന്ന് കുടുംബ വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *