കണ്ണൂരിൽ സ്കൂൾ വൈസ്പ്രിസിപ്പൽ ആയിരുന്ന കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച് സ്വന്തം പിതാവിനെ ശ്രുശൂഷിക്കാൻ എത്തിയ മെയിൽ നഴ്സിനൊപ്പം ഒ,ളി,ച്ചോ,ടി.കോൺവെന്റ് ജീവിതം മടുത്തുവെന്നും തൻ പോവുകയാണെന്നും അന്വേഷിക്കരുതെന്നും കത്തെഴുതി വെച്ചിട്ടാണ് കന്യാസ്ത്രീയുടെ ഒ,ളി,ച്ചോ,ട്ടം.കണ്ണൂർ തോട്ടട മേഖലയിലെ ഒരു സ്കൂളിലെ വൈസ്പ്രിസിപ്പലായിരുന്നു സമീപത്തെ കോൺവെന്റ് അങ്കമായിരുന്ന കന്യാസ്ത്രീയാണ് ഒ,ളി,ച്ചോ,ടി,യ,ത്.കഴിഞ്ഞ ദിവസം ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകൾകൊപ്പം പള്ളിയിൽപോയ ഉച്ചയ്ക്ക് ഒറ്റക് കോൺവെൻറ്റിൽ മടങ്ങിയെത്തിയ ശേഷം കത്തെഴുതിവെച് ആരോടും പറയാതെ ഒ,ളി,ച്ചോ,ടു,ക,യാ,യി,രി,ന്നു.
കോൺവെൻറ്റിലെ മദറിനും സ്വന്തം സഹോദരനും കത്തെഴുതി വെച്ചിരുന്നു.ഇതോടെ കോൺവെന്റ് അധികൃതർ പോലീസിൽ പരാതി നൽകി തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കൊരു യുവാവുമായി ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയത്.കന്യാസ്ത്രീയുടെ ഫോൺ റെക്കോർഡ് നോക്കിയപ്പോഴാണ് രാത്രികാലത്ത് മണിക്കൂറുകൾ നീണ്ട ഫോൺവിളി യുവാവുമായി നടത്തിയത് കണ്ടെത്തിയത് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ നാടായ കൊല്ലത്തുനിന്നും ഇരുവരെയും കണ്ടെത്തുന്നത്.
ഇവരെ കണ്ണൂരിലെത്തിച് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവർക്ക് ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കുവാൻ അനുവധിക്കും.ഏതാനും വർഷങ്ങൾക് മുൻപ് കന്യാസ്ത്രീയുടെ പിതാവ് രോഗബാധിതനായി കിടന്നപ്പോൾ പരിചരണത്തിനെത്തിയ മെയിൽ നഴ്സുമായി യുവാവുമായി ഇവർ പു=പിന്നീട് പ്രണയത്തിൽ ആവുകയായിരിന്നു.