പരാതി നൽകാൻ എത്തിയ പെണ്കുട്ടിക്ക് സംഭവിചത് – വിശ്വസിക്കാൻ ആകാതെ നാട്ടുകാർ.!!

ഉത്തർപ്രദേശിലെ ലളിത്പൂരിൽ ബ,ലാ,ത്സം,ഗ,ത്തി,നി,ര,യാ,യ 13 വയസ്സുകാരിയെ പോലീസ് ഉദ്യോഗസ്ഥൻ ബ,ലാ,ത്സം,ഗം ചെയ്തതായി പരാതി. നാല് പേർ ചേർന്ന് തന്നെ ത,ട്ടി,ക്കൊണ്ട് പോയി ബ,ലാ,ത്സം,ഗം ചെയ്തതായി പരാതി നൽകാൻ ബന്ധുവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയെയാണ് എസ്എച്ച്ഒ തിലകധാരി സരോജ് ബ,ലാ,ത്സം,ഗ,ത്തി,നിരയാക്കിയത്. സംഭവത്തിൽ ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റിക്ക് പെൺകുട്ടി പരാതി നൽകി. എസ്എച്ച്ഒ ഉൾപ്പെടെ ആറു പേർക്കെതിരെ കേസ് എടുത്തു. ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. തിലകധാരി സരോജിനെ സസ്‌പെൻഡ് ചെയ്യുകയും ക്രി,മി,ന,ൽ കേസെടുക്കുകയും ചെയ്തു. ഇയാൾ ഒളിവിലാണെന്നും മൂന്ന് പോലീസ് സംഘങ്ങൾ ഇയാളെ തിരയുകയാണെന്നും ലളിത്പൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

സംഭവം നടന്നതായി പറയപ്പെടുന്ന പോലീസ് സ്‌റ്റേഷനിലെ എല്ലാ പൊലീസുകാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകും. പെൺകുട്ടിയെ നാല് പേർ പ്രലോഭിപ്പിച്ച് ഏപ്രിൽ 22 ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം ബ,ലാ,ത്സം,ഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പിതാവ് ചൊവ്വാഴ്ച സമർപ്പിച്ച എഫ്‌.ഐ.ആറിൽ പറയുന്നു. പ്രതി പെൺകുട്ടിയെ കുട്ടിയുടെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയും പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. മൊഴി രേഖപ്പെടുത്തുന്നതിനായി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീ,ഡി,പ്പി,ച്ചു. കുട്ടിയുടെ അമ്മായിയും ആ സമയത്ത് സ്റ്റേഷനിൽ ഉണ്ടായിലുന്നു. എഫ്. ഐ. ആറിൽ കുട്ടിയുടെ അമ്മായിയെയും പ്രതി ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *