തൃശ്ശൂരിൽ ബൈക്കിൽ എത്തിയ ഞ,ര,മ്പ,ൻ, ചെയ്തത് കണ്ടോ? പോലീസ് പോലും ഞെട്ടി

മഞ്ഞ ബാഗ് തോളിലിട്ട് കറുത്ത ഹെൽമറ്റും ധരിച്ചു ബൈക്കിലെത്തി ഒരാൾ മാ,ല, പൊ,ട്ടി,ക്കാ,ൻ, ശ്രമം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇതു സംബന്ധിച്ച് ഇരുപത്തിലതികം പരാതികൾ പൊലീസിന് ലഭിക്കുകയും ചെയ്തു.എന്നാൽ പൊലീസിന് ലഭിച്ച ഇരുപതിലധികം പരാതികളിൽ ഒന്നിൽ പോലും മാ,ല, പൊ,ട്ടി,ച്ച,താ,യി, കണ്ടെത്തിയില്ല. എല്ലാം ശ്രമങ്ങൾ മാത്രം. അവസാനം സ്ത്രീകളെയും പോലീസിനെയും ഒരുപോലെ പറ്റിച്ചു രക്ഷപ്പെട്ടിരുന്ന സാമൂഹിക വിരുതനെ തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടി.

മാ,ല,പൊ,ട്ടി,ക്കാ,നെ,ന്ന, വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ ക,ട,ന്നു,പി,ടി,ക്കു,ന്ന,ത്, പതിവാക്കിയ വടക്കാഞ്ചേരി സ്വദേശി “സനലാ”-ണ് പിടിയിലായത്. അന്വേഷണത്തിൽ ഒടുവിലാണ് പ്രതി ഞ.ര.മ്പ്. രോ.ഗി.യാ.ണെ.ന്ന്. പോലീസ് കണ്ടെത്തിയത്. വിമല കോളേജ് പരിസരത്ത് ഒരാൾ മാ,ല,പൊ,ട്ടി,ക്കാ,ൻ, ശ്രമിച്ചതായി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെയും വീടുകളിലെയും cctv ദൃശ്യങ്ങളിൽ നിന്നാണ് ഞെ.ര.മ്പ്‌. .രോ.ഗി.യെ. പോലീസ് കുരുക്കിയത്.

മറ്റു പരാതികളും അന്വേഷണ വിധേയമാക്കിയപ്പോൾ ഒരു കേസിലും മാ,ല,പൊ,ട്ടി,ച്ചി,ട്ടി,ല്ല, എന്ന് കണ്ടെത്തിയതോടെ ലക്ഷ്യം മാലയല്ല എന്ന് വ്യക്തമായി. മഞ്ഞ ബാഗ് കഴുത്തിലിട്ട് കറുത്ത ഹെൽമറ്റും ധരിച്ചായിരുന്നു ബൈക്കിൽ യുവാവ് തൊഴിലിന് ഇറങ്ങിയിരുന്നത്.എല്ലാ ദൃശ്യങ്ങളിലും ഒരേപോലെ ആയിരുന്നതും തെളിവായി. ഒടുവിൽ ഒട്ടേറെ യുവതികളെ ഇപ്രകാരം ഉപദ്രവിച്ചിട്ടുണ്ട് എന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *