കൊച്ചിയിൽ 4 യുവതികൾ പിടിയിൽ, ഇവർ ചെയ്തത് എന്താണെന്ന് കണ്ടോ.?

അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാടോടി സ്ത്രീകൾ അറസ്റ്റിലായി കോഴിക്കോഡ തിരുവോട് കോട്ടൂർ ലക്ഷം വീട്ടിൽ വിഷ്ണുവിൻറെ ഭാര്യ അമരാവതി വയനാട് ബത്തേരി കേണിച്ചിറ പൂതാടിക്കരയിൽ എ കെ ജി റോഡിൽ മണിക്കുന്നു വീട്ടിൽ മാരിമുത്തുവിൻറെ ഭാര്യ ദേവി മുത്തപ്പൻറെ ഭാര്യ കസ്തൂരി കേശവൻറെ ഭാര്യ ദേവി എന്നിവരാണ് അറസ്റ്റിലായത് എറണാംകുളം ദേവി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ കയറി മോഷണം നടത്തിയ സംഗമാണ് പിടിയിലായത് വീട്ടിൽ ആരുമില്ലാത്ത സമയത്ത് മോഷണത്തിന് എത്തിയ ഇവർ ഇരുപത് പവൻ സ്വർണ്ണവും മൂന്നു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയും അമേരിക്കൻ ഡോളറും ഗോൾഡൻ റോളെക്‌സ്‌ വാച്ചുമടക്കം ഇരുപത്തി അഞ്ചു ലക്ഷം രൂപ വരുന്ന വസ്‍തുക്കളാണ് കൈക്കലാക്കിയത്

മോഷണം നടന്ന വീട്ടിൽ സി സി ടി വി ഇല്ലാതിരുന്നത് മോഷ്ടാക്കൾക്ക് ഗുണകരണമായി എന്നാൽ ഇത് അന്യോഷണത്തെ സാരമായി ബാധിചെങ്കിലും പോലീസ് മോഷ്ടാക്കളെ പിടിക്കുകയായിരുന്നു മോഷണം നടന്ന വീടിൻ്റെ പരിസരത്തുള്ള ക്യാമറകൾ പരിശോധിച്ചു നടത്തിയ അന്യോഷണത്തിലായിരുന്നു നാടോടിസ്ത്രീകളെ കുറിച്ച് വിവരം ലഭിക്കുന്നത് തുടർന്ന് കണ്ണൂർ കോഴിക്കോട് വയനാട് തുടങ്ങിയ സ്ഥലനങ്ങളിൽ തിരച്ചിൽ നടത്തി ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു ഒന്നാം പ്രതിയെ പരിശോധിച്ചതിൽ മോഷണ മുതലിൻറെ കുറച്ചു ഭാഗം ശരീര ഭാഗത്തു നിന്ന് തന്നെ കണ്ടു കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *