“മോഹൻലാലിന്” ഒരു വിശേഷണത്തിന്റെയും ആവശ്യമില്ല.താങ്കളെ കണ്ടുമുട്ടാനായതിൽ ഏറെ സന്തോഷം സർ, ഈ വാക്കുകൾ ഭാരതത്തിന്റെ ബാട്മിന്ടൻ ഇതിഹാസം “pv സിന്തു”-വിന്റേതാണ് . മലയാളത്തിന്റെ പ്രിയങ്കരനായ “മോഹൻലാലി”-നെ നേരിൽ കണ്ട സന്തോഷം പങ്ക് വെച്ചുകൊണ്ട് “pv സിന്ധു” തൻറെ ഇൻസ്റ്റൻഗ്രാമിൽ പോസ്റ്റ് ചെയ്തതാണിത്.ഒപ്പം ഇരുവരും ചേർന്ന് എടുത്ത ഒരു ചിത്രവും പങ്കുവെച്ചു. ഗോവയിലെ ഒരു ജിംനേഷ്യത്തിൽ വെച്ചാണ് “pv സിന്തുവും” “മോഹൻലാലും” കണ്ടുമുട്ടിയത്.കൂടിക്കാഴ്ച്ച യാതൃശ്ചികമായിരുന്നു എങ്കിലും ഇരുവരും മുമ്പേ തന്നെ സൗഹൃദം ഉള്ളവരാണ്.
“pv സിന്ധു”-വിന്റെ സ്പോർട്സ് കരിയറിലെ നേട്ടങ്ങൾ ഒക്കെ യെഥാസമയം “അഭിനന്ദിക്കാൻ” “മോഹൻലാൽ” മറക്കാറില്ല . തന്റെ സോഷ്യൽമീഡിയ വഴി “സിന്തു”-വിന്റെ വിജയങ്ങൾ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.താനൊരു സിനിമ പ്രേമി ആണെന്നും തനിക്ക് ഏറെ ഇഷ്ട്ടമുള്ള ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് മോ,ഹ,ൻ,ലാ,ലെ,ന്നും, മുമ്പ് ഒരു ഇന്റർവ്യൂവിൽ “സിന്തു” വെളിപ്പെടുത്തിയിട്ടുണ്ട്.ഗോവയിൽ അവധി ആഘോഷത്തിന് എത്തിയതാണ് “pv സിന്തു” എന്നാണ് വിവരം. ഗോവയിൽ എത്തുമ്പോൾ സ്ഥിരമായി എത്തുന്ന ജിംനേഷ്യത്തിലേക്ക് “മോഹൻലാൽ” യാതൃശ്ചികമായി എത്തുകയായിരുന്നു.
“ലാലേട്ടൻ” ആദ്യമായി സംവിധാനം ചെയ്യുന്ന “ബറോസ്” എന്ന സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഗോവയിൽ നടക്കുകയാണ്.ഷുട്ടിംഗ് തിരക്കുകളുടെ ഇടവേളയിലാണ് “ലാൽ” ജിംനേഷ്യത്തിൽ എത്തുന്നതും “pv സിന്തു”-വിനെ കാണുന്നതും. “പത്മഭൂഷൺ” ബഹുമതി നേടിയ രണ്ട് ലെജന്റുകളുടെ സംഗമം എന്നാണ് ഇതേപ്പറ്റി പ്രേക്ഷകരുടെ ശ്രദ്ധേയമായ കമന്റ്. ബാഡ്മിന്റൺ ചാമ്പിയൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആ,ദ്യ, ഇ,ന്ത്യ,ൻ, താ,ര,മാ,ണ്, p,v, സി,ന്തു,.ഇന്ത്യയിലെ സ്പോർട്സ് താരങ്ങളിൽ ഏറ്റവും സക്സസ് കരിയറുള്ള കായികതാരമായാണ് “pv സിന്തു” വിലയിരുത്തപ്പെടുന്നത്.