“എ ആർ റഹ്മാന്റെ” മകളും ഗായികയുമായ “ഖദീജ” വിവാഹിതയായി, വൻതാരനിര ഒഴുകിയെത്തി

സംഗീത സംവിധായകൻ “AR റഹ്‌മാൻ”-ന്റെ മകളും ഗായികയുമായ “ഖദീജ” വി.വാ.ഹി.ത.യാ.യി. “റിയാസുദ്ധീൻ ശൈഖ് മുഹമ്മദ്” ആണ് വരൻ. വിവാഹം കഴിഞ്ഞ വിവരം “റഹ്‌മാനും” “ഖദീജ”-യും സോഷ്യല്മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ ഇരുപത്തിഒന്പതിനായിരുന്നു വിവാഹ നിശ്ചയം. ഖദീജ, റഹീമ, അമീൻ, എന്നിങ്ങനെ മുന്ന് മക്കളാണ് “AR റഹ്‌മാൻ” “സൈറാ ബാനു” ദമ്പതികൾക്ക്. രജനികാന്ത് നായകനായി എത്തിയ “എന്തിരനി”-ലൂടെയാണ് “ഖദീജ” സിനിമ പിന്നണി ഗാനരംഗത്ത് അ.ര.ങ്ങേ.റ്റം. കു.റി.ച്ച.ത്.

പിന്നാലെ ഏതാനും തമിഴ് സിനിമകളിലും ഗാനം ആലപിച്ചിരുന്നു. അടുത്തിടെ ഇ.ന്റ.ർ.നാ.ഷ.ണ.ൽ. സൗ.ണ്ട്. ഫ്യൂ.ച്ച.ർ. പു.ര.സ്കാ.ര.വും. “ഖദീജ”-ക്ക് ലഭിച്ചു. “പരിശ്തോ” എന്ന വീഡിയോക്കാണ് പുരസ്‌കാരം. “ഖദീജ”-യുടെ ആദ്യ സംഗീത സംരംഭം കൂടിയാണ് ഇത്.

“പരിഷ്‌തോ”-യുടെ സംഗീത സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത് റഹ്‌മാൻ തന്നെ. ബുർഖ ധരിച്ചു പുറത്തിറങ്ങുന്ന “ഖദീജ”-യെ എഴുത്തുകാരി “തസ്ലീമ നസ്രിൻ’ പരിഹസിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. “ഖദീജ”-യുടെ ബുർഖ അസ്വസ്ഥപ്പെടുത്തുന്നു എന്നാണ് “തസ്ലിമ നസ്റിന്റെ” പരാമർശം.”ഖദീജ”-യുടെ വിവാഹത്തിന് താരങ്ങളും പൗര പ്രമുഖരും ഒഴുകിയെത്തി അനുഗ്രഹിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *