മലപ്പുറം പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ ഉണ്ടായ സ്,ഫോ,ട,ന,ത്തിൽ യുവതിയും കുട്ടിയും മ,രി,ച്ചു സ്ഫോ,ട,ന,ന,മുണ്ടാക്കിയ ഭർത്താവ് കിണറ്റിൽ ചാടി ജീ,വ,നൊ,ടു,ക്കി ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ചു വയസ്സ് കാരി പൊ,ള്ള,ലേ,റ്റ് ആശുപത്രിയിലാണ് മുഹമ്മദ് എന്നയാൾ സ്‌ഫോടക വസ്തുക്കൾ നിറച്ച ഓട്ടോയുമായി എത്തി ഭാര്യയും കുട്ടികളെയും അടുത്ത് വിളിച്ച് സ്ഫോ,ട,നം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട് മുഹമ്മെദിൻ്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്,ഫോ,ട,ന,ത്തി,ൽ മ,രി,ച്ച,ത് സ്ഫോ,ട,നം നടത്തിയതിന് പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റിൽ ചാടി ജീ,വ,നൊ,ടു,ക്കു,ക,യായിരുന്നു.മുഹമ്മദ് ചില കേസുകളിൽ പ്രതിയാണെന്നും സൂചനയുണ്ട് പെരുന്നാളിനോടനുബന്ധിച്ച് ജാസ്മിൻറെ വീട്ടിൽ ആയിരുന്നു ഭാര്യയും കുട്ടികളും വ്യാഴാഴ്ച ഉച്ചയോടെ സ്,ഫോ,ട,ക വസ്തുക്കൾ നിറച്ച ഓട്ടോയുമായി എത്തി മുഹമ്മദ് ജാസ്മിനെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് വരുത്തി ഇവരെ ഓട്ടോയിൽ കയറ്റിയിരുത്തിയ ശേഷം പുറത്തുനിന്നും പൂട്ടി തുടർന്ന് പെട്രോളോ ഡീസലോ ഉപയോഗിച്ച് തീ കൊ.ളു.ത്തു.ക.യായിരുന്നു എന്നാണ് പോലീസ് പറയുന്നത് എന്ത് ഉപയോഗിച്ചാണ് തീ കൊ,ളു,ത്തിയത് എന്ന് ശാസ്ത്രീയ പരിശോധനയിലെ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
കുട്ടികളിൽ ഒരാൾ ജാസ്മിൻ്റെ സഹോദരിയെ ഫോണിൽ വിളിച്ചു ഞങ്ങളെ കൊള്ളാൻ പോവുകയാണെന്ന് അറിയിച്ചിരുന്നു തുടർന്ന് ജാസ്മിൻറെ സഹോദരി ഓടിയെത്തി കുട്ടിയെ ഓട്ടോയിൽ നിന്നും വലിച്ചു പുറത്തിട്ടു ദേഹത്തേക്ക് ത്തെ പടർന്നപ്പോൾ മുഹമ്മദ് സമീപത്തെ കിണറ്റിലേക്ക് ചാടി ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചെന്ന് ദൃസാക്ഷികൾ പറഞ്ഞു ജാസ്മിൻറെയും മ,രി,ച്ച കുട്ടിയുടെയും മൃ,ത,ദേ,ഹം തിരിച്ചറിയാൻ ആകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് പോലീസ് പറഞ്ഞു ഗു,രു,ത,ര,മായി പ,രി,ക്കേ,റ്റ മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ഇവരുടെ മറ്റൊരുകുട്ടി വീട്ടിനകത്തായിരുന്നു.