കീഴാറ്റൂർ കൊണ്ടിപ്പറമ്പിലെ ദു.ര.ന്ത.ത്തി.ന്. സമാനമായി വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടർ പായിച്ച് ഭാര്യയെയും രണ്ടുകുട്ടികളെയും കൊ,ല,പ്പെ,ടു,ത്തി,യ, സംഭവം നടന്ന് ഒൻപതു വർഷം പൂർത്തിയാകുമ്പോഴും “പ്രതി”-യെ പിടികൂടാനാകാതെ പോലീസ്. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ വാവൂർ കൂടാംതൊടി “മുഹമ്മദ് ശരീഫ്” മുപ്പത്തിമൂന്ന് വയസ്സുകാരനെ ഇനിയും ക.ണ്ടെ.ത്താ.നാ.യി.ട്ടി.ല്ല. 2013 ജൂലൈ ഇരുപത്തി ഒന്നിന് രാത്രി രണ്ടിനായിരുന്നു നാടിനെ നടുക്കിയ കൂ,ട്ട,കൊ,ല,.
“മുഹമ്മദ് ഷെരീഫി|”-ന്റെ ഭാര്യ ഒളവട്ടൂർ മായങ്കരത്തടത്തിൽ “സാബിറ” എന്ന ഇരുപത്തിയഞ്ചു വയസ്സുകാരി, മക്കളായ “ഫാത്തിമ ഫിദ” എന്ന നാലുവയസ്സുകാരി, “ഹൈഫ’ എന്ന രണ്ട് വയസ്സുകാരി എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊ,ല,പ്പെ,ടു,ത്തി, എന്നാണ് കേസ്സ്.കുടുംബവമൊത്ത് പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്ക് വരുമ്പോൾ ടയർ പഞ്ചറായി അ.പ.ക.ട.ത്തി.ൽ. പെടുകയായിരുന്നു എന്നാണ് “മുഹമ്മദ് ശരീഫ്” നാട്ടുകാരോട് പറഞ്ഞത്.
സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിതമായ കൊ,ല,പാ,ത,ക,മാ,ണെ,ന്ന്, തെളിയുന്നത്.ഇതിന്റെ രണ്ടുമാസം മുമ്പ് “പത്തുലക്ഷം” രൂപയുടെ “ഇൻഷുറൻസ് പോളിസി” എടുത്തതായി പോലീസ് കണ്ടെത്തി. ജാമ്യത്തിൽ ഇറങ്ങിമുങ്ങിയ പ്രതിക്കായി ജില്ല പോലീസ് മേധാവി അന്വേഷണസംഘം രൂപീകരിച്ചു തിരച്ചിൽ നടത്തി എങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.