ദുബായ്-യിൽ ദു,രൂ,ഹ, സാ.ഹ.ച.ര്യ.ത്തി.ൽ. മ,രി,ച്ച, വ്ളോഗർ “റിഫ മെഹ്നു”-വിന്റെ മ,ര,ണം, കൊ,ല,പാ,ത,കം, എന്ന് സംശയം. “രിഫ”-യുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതായാണ് വിവരം. പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസിന് ലഭിച്ചു.വിശദമായ വിവരങ്ങൾ രണ്ട് ദിവസത്തിനകം പൊലീസിന് കൈമാറും. “റിഫ മെഹ്നു”-വിന്റെ മ,ര,ണ,ത്തി,ൽ, ദുരൂഹത ഉണ്ട് എന്ന് കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോസ്റ്റ് മോർട്ടം ചെയ്യാനായി മൃ.ത.ദേ.ഹം. പു.റ.ത്തെ.ടു.ത്ത.ത്. ദുബായിൽ നിന്ന് പോസ്റ്റ് മോർട്ടം നടത്താതെ ആയിരുന്നു മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചത്.
പോസ്റ്റ് മോർട്ടം കഴിഞ്ഞ ഉടനെത്തന്നെ മൃതദേഹം വീണ്ടും സംസ്കരിച്ചു.റിഫ മെഹ്നുവിന്റെ മ,ര,ണം, കൊ,ല,പാ,ത,ക,മാ,ണെ,ങ്കി,ൽ, അതിനിടയാക്കിയ സാഹചര്യം എന്തായിരുന്നു എന്നാണ് ഇനി വ്യക്തമാകേണ്ടത്. കേസിന്റെ തെളിവെടുപ്പിനും മറ്റുമായി അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. കഴുത്തിലെ ആഴത്തിലുള്ള അ.ട.യാ.ള.മാ.ണ്. “റിഫ”-യുടെ മ,ര,ണം, കൊ,ല,പാ,ത,ക,മാ,ണോ, എന്ന് സംശയമുണ്ടാക്കുന്നത്.
കോഴിക്കോട് തഹസിൽദാരുടെ മേൽനോട്ടത്തിലായിരുന്നു മൃ.ത.ദേ.ഹം. പു.റ.ത്തെ.ടു.ക്ക.ൽ. നടപടികൾ പൂർത്തീകരിച്ചത്. സബ് കലക്ടർ ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് rdo മൃ.ത.ദേ.ഹം. പു.റ.ത്തെ.ടു.ത്ത്. പോസ്റ്റ് മോർട്ടം ചെയ്യാൻ അനുമതി നൽകിയത്. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ച് പോസ്റ്റ് മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.