വിശ്വസിക്കാൻ ആകാതെ കുടുംബം – 19 വയസുകാരി ജഹാന ഷെറിനെ ആണ് കണ്ടെത്തിയത്

ഇരിട്ടി കോളിക്കടവ് പുഴയിൽ വി.ദ്യാ.ർ.ത്ഥി.നി.യെ. മ,രി,ച്ച,നി,ല,യി,ൽ, കണ്ടെത്തി പുന്നാട് സ്വദേശിനി “ജഹാന ഷെറിൻ” എന്ന പത്തൊൻപത് വയസ്സുകാരിയാണ് മ,രി,ച്ച,ത്. ശനിയാഴ്ച്ച ഉച്ചയോടെ “ജഹാന”-യെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു.

പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകീട്ടോടെ മൃ,ത,ദേ,ഹം, കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം നടപടികൾക്കായി മൃ.ത.ദേ.ഹം. പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വീടുപാട്‌ sndp കോളേജിലെ രണ്ടാം വർഷ bba വിദ്യാർത്ഥിനിയാണ് “ജഹാന ഷെറിൻ”.

ഇന്നലെ ഉച്ചയോടെ ആണ് “ജഹാന ഷെറിൻ” എന്ന പത്തൊൻപത് വയസ്സുകാരിയെ വീട്ടിൽ നിന്നും കാണാതായത്. ഇതേ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാതെ ഒടുവിൽ പോലീസിൽ പരാതി നൽകുകയായിരുന്നു വീട്ടുകാർ. ഉടൻതന്നെ പോലീസും നാട്ടുകാരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു.

അതിന് പിന്നാലെയാണ് ഇരിട്ടി കോളിക്കടവ് പുഴയിൽ നിന്നും “ജഹാന ഷെറിൻ”-നെ മ,രി,ച്ച, നി,ല,യി,ൽ, കണ്ടെത്തിയത്. മ,ര,ണ, കാരണം വ്യക്തമല്ല. ആ.ത്മ.ഹ.ത്യ.യാ.ണോ. കൊ.ല.പാ.ത.ക.മാ.ണോ. എന്നുള്ള കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. മറ്റുവിവരങ്ങളൊന്നും പറയാറായിട്ടില്ല എന്നും പോലീസ് അറിയിച്ചു. വിശദമായ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *