ഗാനം ആലപിക്കുന്നതിനു ഇടയിൽ ആണ് വീണത് – കണ്ണുകൾ നിറഞ്ഞ് പ്രേക്ഷകർ

ഗാനം ആലപിക്കുന്നതിനു ഇടയിൽ ആണ് വീണത് – കണ്ണുകൾ നിറഞ്ഞ് പ്രേക്ഷകർ…
ഗാനമേളക്ക് പാടിക്കൊണ്ടിരിക്കുമ്പോൾ കു.ഴ.ഞ്ഞു.വീ.ണ്. ഗായകൻ “ശരത്ത്” അ,ന്ത,രി,ച്ചു, അൻപത്തിരണ്ട്‌ വയസ്സായിരുന്നു. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹ പാർട്ടിക്കിടെ പാടിക്കൊണ്ടിരിക്കെ കു.ഴ.ഞ്ഞു.വീ.ഴു.ക.യാ.യി.രു.ന്നു. ചാന്ദ്പൊട്ടിലെ ആഴക്കടലിൻറെ എന്ന പട്ടു പാടിക്കൊണ്ടിരിക്കവെയാണ് ത.ള.ർ.ന്നു. വീ.ണ.ത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മ,ര,ണം, സംഭവിച്ചിരുന്നു. ഗാനമേള വേദികളിൽ സ്ത്രീ ശബ്ദം അനുകരിച്ച് ശ്രദ്ധേയനായ ഗായകനാണ് “ശരത്ത്”.

“എസ് ജാനകി”-യുടെ ശബ്‌ദം അനുകരിച്ചു പാടുന്നതാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. കൊല്ലം കുരീപ്പുഴ മണലിൽ അമ്പലത്തിന് സമീപം വടക്കേതൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അമ്മ രാജമ്മ. സംസ്കാരം ഇന്ന് മുളങ്കാട് ശ്മശാനത്തിൽ നടക്കും. നിരവധി പേരാണ് “ആദരാഞ്ജലികൾ” അർപ്പിച്ചു രംഗത്തെത്തിയത്.

വേദിയെ ഒരുപാട് സ്നേഹിച്ചിരുന്ന “ശരത്തി”-ന് അവസാനം മ,ര,ണ,വും, സംഭവിച്ചത് വേദിയിൽ തന്നെ. ഏറെ സന്തോഷമായിരുന്നു വേദിയിൽ എപ്പോഴും പാട്ട് പാടാൻ, മിമിക്രി അവതരിപ്പിക്കാൻ എല്ലാത്തിലും അദ്ദേഹം മികച്ച ഒരു കലാകാരനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മ,ര,ണം, നേരിൽ കണ്ട ആഘാതത്തിലാണ് ഗാനമേള കണ്ട അദ്ദേഹത്തിന്റെ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *