നാലര മണിക്കൂർ ചോദ്യം ചെയ്തു പോലീസ് – അനങ്ങാൻ കഴിയാതെ കാവ്യ മാധവൻ – വിയർത്ത് കാവ്യ

നടിയെ ആ,ക്ര,മി,ച്ച, കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായി “കാവ്യാമാധവനെ” ചോ,ദ്യം, ചെ,യ്ത്, ക്രൈം ബ്രാഞ്ച്. ആലുവയിലെ വീട്ടിൽ എത്തിയായിരുന്നു നാല് മണിക്കൂറിലേറെ ചോ,ദ്യം, ചെ,യ്യ,ൽ,. കേസിൽ “ദിലീപി”-ന്റെ ജാമ്യം റദ്ധാക്കണം എന്ന ഹരജി പരിഗണിക്കുന്നത് വിചാരണ കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആണ് ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം വീട്ടിൽ എത്തിയത്. ക്രൈംബ്രാഞ്ച് sp മോഹനചന്ദ്രനും dysp ബൈജു പൗലോസും സംഘത്തിലുണ്ടായിരുന്നു.

നടിയെ ആ,ക്ര,മി,ച്ച, കേസിലും “വധ ഗൂഢാലോചന കേസിലും കാവ്യയുടെ മൊഴി എടുത്തു. വീട്ടിൽ അല്ലാതെ മറ്റൊരിടത്തും ചോദ്യം ചെയ്യലിന് ഹാജരാവില്ല എന്ന നിലപാട് എടുത്തതോടെയാണ് വീട്ടിലെത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.ചോദ്യം ചെയ്യലിന് ശേഷം ആലുവ പോലീസ് ക്ലബ്ബിൽ മടങ്ങി എത്തിയ ശേഷം ക്രൈംബ്രാഞ്ച് adgp-യുടെ നേതൃത്വത്തിൽ യോഗം ചേർന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന പ്രോസിക്യയൂഷൻ ഹരജി വ്യാഴാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹരജിയെ എതിർത്ത് പ്രതിഭാഗം സമർപ്പിച്ച സത്യവാങ്‌മൂലം പഠിക്കാൻ സമയം വേണമെന്ന് പ്രോസിക്യയൂഷൻ അഭിഭാഷകൻ അറിയിച്ചതോടെയാണ് ഹരജി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *