കഴിഞ്ഞ ദിവസം “ഏഴുമാസം” പ്രായമുള്ള കുഞ്ഞുമായി ആ,ത്മ,ഹ,ത്യ, ചെയ്ത “ജ്യോത്സന”-യുടെ ആ,ത്മ,ഹ,ത്യ, കുറിപ്പ് കണ്ടെത്തി. പതിമൂന്ന് പേജുള്ള ആ,ത്മ,ഹ,ത്യ, കുറിപ്പിൽ നിരാശകൊണ്ട് ജീ.വ.നെ.ടു.ക്കു.ന്നു. എന്നാണ് യുവതി പറയുന്നത്.എട്ടാം ക്‌ളാസ്സുമുതൽ പ്രണയത്തിലായിരുന്ന “നിവേദ്”-മായി മൂന്നുവർഷം മുമ്പാണ് വിവാഹം നടത്തിയത്.ഭർത്താവിനെ കുറിച്ചും ഭർത്താവിന്റെ വീട്ടുകാരെ കുറിച്ചുo സ്നേഹത്തോടെയാണ് ആ,ത്മ,ഹ,ത്യാ, കുറിപ്പിലുള്ളത്.ഏക മകൻ “ദ്രുവൻ”-ന്റെയും “ജ്യോത്സന”-യുടെയും മൃ.ത.ദേ.ഹ.ങ്ങ.ൾ. ശനിയാഴ്ച പുലർച്ചെ ആറുമണിക്കാണ് തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.
ചൊക്ലി സിഐ ഷാജുവിന്റെ നേതൃത്വത്തിൽ ഇവർ താമസിക്കുന്ന ഭർതൃവീട്ടിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് ആ,ത്മ,ഹ,ത്യാ, കുറിപ്പ് കണ്ടെത്തിയത്.സ്വപ്നങ്ങളൊന്നും പൂവണിഞ്ഞില്ല. കഷ്ടപ്പെട്ട് വളർത്തിയ അച്ഛന് താങ്ങാവാൻപോലും കഴിഞ്ഞില്ല. ജോലി കിട്ടിയ ആദ്യ ശമ്പളം അച്ഛന് കൊടുക്കണമെന്ന് ആഗ്രഹം പോലും പൂവണിഞ്ഞില്ല.ആഗ്രഹങ്ങൾക്കനുസരിച്ചു പൊന്നോമനയെ വളർത്താൻ പോലും കഴിയുന്നില്ല. അതുകൊണ്ട് ജീവിതം അ.വ.സാ.നി.പ്പി.ക്കു.ക.യാ.ണ്.
ഒരേ സ്കൂളിൽ പഠിച്ച “നിവേദും” “ജോത്സന”-യും എട്ടാംക്ലസ് മുതൽ പ്രണയത്തിലായിരുന്നു. ഇതിന് ശേഷമാണ് മൂന്നുവര്ഷം മുമ്പ് ഇവർ വിവാഹിതരായത്. ഇലക്ട്രീഷനാണ് “നിവേദ്” മരിക്കുന്നതിന്റെ തലേ ദിവസം പോലും സന്തോഷവതി ആയിരുന്നു എന്നും കുടുംബപരമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കളും അയൽവാസികളും പറയുന്നു.ഭർത്താവിനെ കുറിച്ചും ഭർതൃമാതാപിതാക്കളെക്കുറിച്ചും ഏറെ സ്നേഹത്തോടെയാണ് “ജ്യോത്സന” ആ.ത്മ.ഹ.ത്യാ. കുറിപ്പിൽ വിവരിക്കുന്നത്.
മകൻ ഭക്ഷണം കഴിക്കാത്തതും പ്രസരിപ്പില്ലായ്മയും താനും മകനും ഭർത്താവിന് ബാധ്യതയാകുമോ എന്ന ആശങ്കയും പങ്കുവെക്കുന്നുണ്ട്.ഭർത്താവിനോട് വേറെ ഒരു കല്യാണം കഴിക്കാനുള്ള ഉപദേശവും വേറെ നല്ലൊരു കുട്ടിയുണ്ടാകാനുള്ള ആശംസയും നൽകുന്നുണ്ട്.
psc പരീക്ഷക്ക് തയ്യാറെടുക്കുന്ന “ജ്യോത്സന” പരീക്ഷക്ക് പഠിക്കുന്ന നോട്ട് ബുക്കിലാണ് ആ,ത്മ,ഹ,ത്യാ, കുറിപ്പ് തയ്യാറാക്കിയത്.ചൊക്ലി സിഐ ഷാജുവിൻറെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മ,ര,ണ,ത്തി,ന്, കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു. ഭാര്യയും കുഞ്ഞും മ.രി.ച്ച.തി.ൽ. അവശനായ “നിവേദ്”-നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.