ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മ,രി,ച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക്. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് ലാബിലാണ് പരിശോധന. അതേസമയം, റിഫയുടെ പോ,സ്റ്റു,മോ,ർ,ട്ടം റിപ്പോർട്ട് നാളെ പൊലീസിന് ലഭിക്കും. ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോ,സ്റ്റു,മോ,ർ,ട്ടം. ദുബൈയിൽ റിഫയുടെ പോ,സ്റ്റു,മോ,ർ,ട്ടം നടത്തിയിരുന്നില്ല. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. റിഫയുടെ മാതാപിതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് റിഫ മെഹ്നുവിെൻറ മൃ,ത,ദേ,ഹം പാവണ്ടൂർ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത് മെഡിക്കൽ കോളജിൽ പോ,സ്റ്റ്മോ,ർ,ട്ടം നടത്തിയത്. കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി. ഈ അടയാളം മുറിവാണോയെന്ന് വ്യക്തമല്ല. കൊ,ല,പാ,ത,ക,ത്തിെ,ൻറ സൂചനയുണ്ടെങ്കിൽ അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കും. മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ ആ,ത്മ,ഹ,ത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍ റിഫയുടെ പോ,സ്റ്റ്,മോ,ര്‍,ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ഇക്കാര്യം സൂചിപ്പിച്ച് പരാതി നല്‍കുകയായിരുന്നു.