അപ്രതീക്ഷിത സംഭവം; BSNL ടവറിന് മുകളിൽ കയറി യുവതിയുടെ ഭീ.ഷ.ണി, എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ?

ആ,ത്മ,ഹ,ത്യ ഭീ,ഷ,ണി മുഴക്കി പെട്രോൾ നിറച്ച കുപ്പിയുമായി ബി എസ് എൻ എൽ ടവറിൽ കയറിയ യുവതിയെ കടന്നൽ കൂട്ടം ആ,ക്ര,മി,ച്ചു ഇന്നലെ വൈകിയിട്ട് അഞ്ചു മണിക്ക് കായം കുളം ബി എസ് എൻ എൽ ഓഫീസിൽ അങ്കണത്തിലെ ടവറിൽ ആണ് ഇരുപത്തി മൂന്ന് വയസ്സ് കാരിയായ തമിഴ് നാട് സ്വദേശി ആ,ത്മ,ഹ,ത്യ ഭീ,ഷ,ണി, മു,ഴ,ക്കി ടവറിൽകയറിയത് കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആ,ക്ര,മ,ണം നേരിട്ട യുവതി അ,ല,റി വി,ളി,ച്ച് സ്വയം തായേ ഇറങ്ങി. ഇതോടെ പോലീസിനും അ,ഗ്നി ശ,മ,ന സേനക്കും ആശ്വാസമായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഭർത്താവിനൊപ്പമുള്ള കുഞ്ഞിനെ തിരികെ കിട്ടാത്തതിനാൽ ആ,ത്മ,ഹ,ത്യ ചെയ്യും എന്ന് ഭീ,ഷ,ണി മു,ഴ,ക്കി,യ,തോ,ടെ ജീവനക്കാർർ പോലീസിനേയും അഗ്നി ശമന സേനയെയും വിളിക്കുകയായിരുന്നു യുവതിയെ അനുനയിപ്പിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ അഗ്നി ശമന സേന അംഗങ്ങൾ ടവറിന് ചുറ്റും വലവിരിച്ച് മുൻ കരുതൽ എടുത്തു പോലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടയിൽ യുവതിയുടെ കൈ വശമുണ്ടായിരുന്ന പെട്രോൾ നിറച്ച കുപ്പി നിലത്തു വീണു ഇതോടെ ടവറിൻറെ കൂടുതൽ ഉയരത്തിലേക്ക് യുവതി കയറി.

കടന്നൽ ഉണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും യുവതി കൂട്ടാക്കിയില്ല ഈ സമയം കടന്നൽ കൂട്ടം ഇളകി യുവതിയെ ആ,ക്ര,മി,ച്ച,തോ,ടെ യുവതി സ്വയം തായേ ഇറങ്ങുകയായിരുന്നു തുടർന്ന് പ്രഥമ ശ്രുശൂഷകൾ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചു ഭർത്താവുമായി വഴക്കിട്ട് കുഞ്ഞുമായി വീട് വിട്ടിറങ്ങിയ യുവതി ആദ്യം തിരൂരുള്ള സഹോദരിയുടെ വീട്ടിലാണ് എത്തിയത് ഭർത്താവ് അവിടെയെത്തി മർദിച്ച ശേഷം കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *