നടുറോഡിൽ അ,ഭ്യാ,സം, മസിൽമാൻ സൽമാൻ ഖാൻ അറസ്റ്റിൽ… അപരനെകൊണ്ടുള്ള ശല്യം

നടുറോഡിൽ അ,ഭ്യാ,സം, മസിൽമാൻ സൽമാൻ ഖാൻ അറസ്റ്റിൽ… അപരനെകൊണ്ടുള്ള ശല്യം…
രൂപത്തിലും ഭാവത്തിലും സൽമാൻ ഖാൻ. എന്നാൽ പ്രവർത്തിയിൽ ഒട്ടും ശോഭനമല്ല കാര്യങ്ങൾ. “സൽമാൻ ഖാൻ”-ൻറെ അപരനായി വിലസുന്ന ഉത്തർ പ്രദേശ് സ്വദേശി “അൻസാരി”-യാണ് നടുറോഡിലെ ഷോ കാരണം അകത്തായിരിക്കുന്നത്. ബോളിവുഡ് താരം “സൽമാൻ ഖാൻ”-മായുള്ള രൂപ സാദൃശ്യത്തിന്റെ പേരിൽ “അസം അൻസാരി” അറസ്റ്റിൽ. പൊതു സ്ഥലത്തെ ക്രമ സമാദാനം തകർത്തതിന്റെ പേരിൽ ഇയാളെ ലക്‌നൗ പോലീസ് അറസ്റ്റ് ചെയ്തു.

ക്ളോക് ടവറിൽ റീൽ വീഡിയോ ചെയ്യുന്നതിന് വേണ്ടി ഗതാഗതം തടസ്സപെടുത്തുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേദിക്കുകയൂം ചെയ്തതിനാണ് അറസ്റ്റ്. “അസം അൻസാരി” കാരണം വലിയ ഗതാഗത കുരുക്കാണ് ഉണ്ടായതെന്ന് ലക്‌നൗ പോലീസ് പറയുന്നു. കാക്കൂർ ഗഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒന്ന് സ്റ്റാറായി നിൽക്കാനാണ് അഭ്യാസം ഇറക്കിയത്. ചുളുവിൽ അത് സാധിച്ചു എന്നതിൽ അഭിമാനിക്കാം. ഒരു കേസല്ലേ അത് പെറ്റി അടിച്ചാൽ തീരും. ഇതിപ്പോൾ ലോകം മുഴുവനും അറിഞ്ഞു. വലിയ ചിലവോ ക്യാമറമാനോ ഇല്ലാതെ.

Leave a Reply

Your email address will not be published. Required fields are marked *