പൊലീസുകാരനായ ഭർത്താവ് ചെയ്തത് കണ്ടോ? പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ.!!

പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു കുട്ടികളും പൊലീസ് ക്വാർട്ടേഴ്സിൽ മ,രി,ച്ച,നി,ല,യി,ൽ. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരാണ് മ,രി,ച്ച,ത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ്. ഫാനിൽ തൂങ്ങി മ,രി,ച്ച,നി,ല,യി,ലാണ് നജിലയെ കണ്ടെത്തിയത്. ഇവരുടെ കുടുംബത്തിൽ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉ,പ,ദ്ര,വിച്ചി,രു,,ന്നെന്നും സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.

അതിനുശേഷവും ഉ,പ,ദ്ര,വം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബ,ഹ,ള,മുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗൾഫിൽ പോയ റനീസ്, ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്. ഇയാൾക്ക് ഭാര്യ ഒഴുകെ മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു എന്ന് പറയുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *