മലയാളം തമിഴ് സിനിമകളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് “മുംതാസ്”. “മുംതാസി”-നെതിരെ .ബാ.ല.വേ.ല. നി.യ.മ.പ്ര.കാ.രം. കേ.സെ.ടു.ത്തു. എന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നതായി വാർത്ത. പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ട് തൊഴിൽ എടുപ്പിച്ചതിനെ തുടർന്നാണ് “നടി”-ക്കെതിരെ കേ.സു.ടു.ത്തി.രി.ക്കു.ന്ന.ത്. ചെന്നൈയിലെ അണ്ണാ നഗറിൽ സഹോദരനും കുടുംബത്തിനും ഒപ്പമാണ് നടി “മുംതാസ്” താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
“മുംതാസും” കുടുംബവും തന്നെ ഉ.പ.ദ്ര.വി.ക്കു.ന്നു. എന്നായിരുന്നു പെൺകുട്ടി പോലീസിനോട് പറഞ്ഞത്. തുടന്ന് പോലീസ് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. ആറു വർഷത്തോളമായി താനും സഹോദരിയും മുംതാസിന്റെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. ഉത്തർ പ്രദേശ് സ്വദേശികളായ തങ്ങൾക്ക് നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന് “മുംതാസും” കുടുംബവും തങ്ങളെ ഏറെ ഉ,പ,ദ്ര,വി,ച്ചു, എന്നാണ് പെൺകുട്ടി പോലീസിനോട് മൊഴി നൽകിയത്.
പെൺകുട്ടിയുടെ പരാതിയിന്മേൽ “മുംതാസി”-നെതിരെ പോലീസ് കേസെടുത്തു. ഇരു സഹോദരിമാരെയും ഇപ്പോൾ സർക്കാർ സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുകയാണ്.പെൺകുട്ടികൾക്ക് ഇപ്പോൾ പത്തൊൻപതും പതിനേഴും വയസ്സാണ് ഉള്ളത്. പെൺകുട്ടികളുടെ പരാതിയിന്മേലാണ് നടി മുംതാസിന് എതിരെ കേസ് എടുത്തിരിക്കുന്നത്.