പാലക്കാട് നെന്മാറയിൽ നാട്ടുകാരെ നടുക്കിയ സംഭവം, 19 കാരിക്ക് സംഭവിച്ചത്

പാലക്കാട് നെന്മാറയിൽ നാട്ടുകാരെ നടുക്കിയ സംഭവം, 19 കാരിക്ക് സംഭവിച്ചത്…
പാലക്കാട് പത്തൊൻപത് കാരിയായ “നവവധു”-വിനെ ഭർതൃ വീട്ടിൽ തൂ,ങ്ങി, മ,രി,ച്ച, നി.ല.യി.ൽ. ക.ണ്ടെ.ത്തി. പാലക്കാട് നെന്മാറയിൽ തേവർമണി അയ്യപ്പൻപാറ സുദാകാരന്റെ ഭാര്യ “സുവർണ്ണ”-യെ ആണ് തൂ,ങ്ങി, മ,രി,ച്ച, നി.ല.യി.ൽ. ക.ണ്ടെ.ത്തി.യ.ത്. ആറ് മാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം കഴിഞ്ഞത്. വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.

രാത്രി ഒരുമിച്ചു കിടന്ന ഭാര്യയെ പുലർച്ചെ വീട്ടിനുള്ളിൽ തൂ,ങ്ങി, മ,രി,ച്ച, നി.ല.യി.ൽ. ക.ണ്ടെ.ത്തു.ക.യാ.യി.രു.ന്നു. എന്നാണ് പോലീസ് ഇൻസ്‌പെക്ടർ എ ദിപക് കുമാർ പറഞ്ഞത്. ഇതിന് മുമ്പും സുവർണ്ണ രണ്ടുതവണ ആ.ത്മ.ഹ.ത്യ.ക്ക്. ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവർണ്ണ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു.

തൂ,ങ്ങി, മ,രി,ച്ച,താ,ണെ,ന്നും, ജില്ല ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ മറ്റ് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും എന്നാൽ മ,ര,ണ,ത്തെ, കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. അതെ സമയം മ,ര,ണ,ത്തി,ൽ, ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സുവർണ്ണയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *