മെഹ്നാസിനെ ചോദ്യം ചെയ്യാൻ കാസർകോട്ടെ വീട്ടിൽ എത്തിയപ്പോൾ.!!

വ്ളോഗർ റിഫ മെഹ്നുവിൻ്റെ മ.ര.ണ.ത്തി.ൽ അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജരായില്ല. ഇതേ തുടർന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ദു.രൂ.ഹ. മ.ര.ണം. അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിൻ്റെ കുടുംബത്തിന് നിർദ്ദേശം നൽകിയത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും, മെഹ് നാസിനെ കാണാത്തതിനെ തുടർന്ന് -മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണ് എന്നാണ് വീട്ടുകാർ നൽകിയ വിവരം.

മെഹ്നാസ് ഹാജറാകാൻ വൈകിയാൽ കത്ത നടപടിയിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. മാർച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബൈയിലെ ജാഫില്ലയിലെ ഫ്ലാറ്റിൽ റിഫയെ തൂ.ങ്ങി. .മ.രി.ച്ച. നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയി തിരിച്ചെത്തിയ ഭർത്താവ് മെഹ്നാസാണ് മൃ.ത.ദേ.ഹം. ആദ്യം കണ്ടത്.കാസർഗോഡ് സ്വദേശിയായ ഭർത്താവ് മെഹ്നാ സിനൊപ്പമാണ് റിഫ താമസച്ചിരുന്നത്. മ.ര.ണ.ത്തി.ന്. .ര.ണ്ടു.മാ.സം. മുൻപ് ഭർത്താവിനും മകനുമൊപ്പം റിഫ സന്ദർശക വിസയിൽ ദുബൈയിൽ എത്തിയിരുന്നു. ദിവസങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരികെ പോയി. പിന്നീട് ഭർത്താവ് മാത്രം യുഎഇ ലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയശേഷം മ.രി.ക്കു.ന്ന.തിനു ആഴ്ചകൾക്ക് മുൻപാണ് റിഫയും ദുബായിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *