ജയിലിൽ അരുണിനെ തേടി എത്തി ആ ദുരന്ത വാർത്ത, അലറിക്കരഞ്ഞ് അരുൺ

കുമാരമംഗലത്ത് മൂന്നര വയസ്സുകാരനെ ലൈം,ഗി,ക,മാ,യി, പീ,ഡി,പ്പി,ച്ച, കേസിൽ “അമ്മ”-യുടെ “കാമുകനായ” പ്രതിക്ക് ഇ.രു.പ.ത്തി.യൊ.ന്ന്. വ.ർ.ഷം. ജ.യി.ൽ. വാ.സം. ശി.ക്ഷ. തിരുവനന്തപുരം കവടിയാർ കടവട്ടൂർ കാസിലിൽ “അരുൺ ആനന്ദി”-നെ യാണ് തൊടുപുഴ പോക്സോ കോടതി “ശിക്ഷ” വിധിച്ചത്. കുട്ടിയുടെ മൂത്ത സഹോദരനെ മ,ർ,ദി,ച്ചു, കൊ,ന്ന, കേസിലും വിചാരണ നേരിടുന്ന ഇയാൾ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. വിവിധ വകുപ്പുകളിലാണ് “അരുണി”-നെ ഇ.രു.പ.ത്തി.യൊ.ന്ന് .വ.ര്ഷം. ശി.ക്ഷ. വിധിച്ചത്. പ്രതി പതിനഞ്ചു വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും.”മൂന്ന് ലക്ഷത്തി ഒരായിരം രൂപ” പിഴയും നൽകണമെന്നും കോടതി ഉത്തരവിട്ടു.

2019-ലായിരുന്നു സംഭവം. കുട്ടികളുടെ പിതാവിന്റെ മ,ര,ണ,ത്തി,ന്, ശേഷം അരുൺ ഇവരുടെ “അമ്മ”-ക്ക് ഒപ്പം താമസിച്ചുവരികയായിരുന്നു.ഇതിനിടയിൽ മാർച് ഇരുപത്തി എട്ടിന് “മൂത്ത” കുട്ടിയെ ത.ല.യോ.ട്ടി. തകർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് “മൂന്നര വയസ്സുകാരനാ”-യ ഇളയ “കുട്ടി” ലൈം.ഗി.ക. അ.തി.ക്ര.മ.ത്തി.ന്. ഇരയായി എന്ന് കണ്ടെത്തിയത്.തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഇതിനിടെ പരിക്കേറ്റ “മൂത്ത” കുട്ടി ഏപ്രിൽ ആറിന് ചി.കി.ത്സ.യി.ലി.രി.ക്കെ. മ.രി.ച്ചു.ഇളയ കുട്ടിയെ ദേ,ഹോ,പ,ദ്ര,വം, ഏൽപ്പിച്ചതിനും ആവർത്തിച്ചുള്ള ലൈം.ഗി.ക. അ.തി.ക്ര.മ.ത്തി.നും. ബാ.ല.പീ.ഡ.ന.ത്തി.നും. മറ്റുമാണ് കേസ് എടുത്തിരുന്നത്.ഇതെല്ലാം സംശയാതീതമായി തെളിഞ്ഞതായി പോക്സോ കോടതി ജഡ്‌ജി “നിക്‌സൺ ജോസഫ്” ചൂണ്ടിക്കാട്ടി.
കുട്ടിയുടെ അമ്മയും, മുത്തശ്ശിയും, അടക്കം പതിനേഴ് പ്രോസിക്യയൂഷൻ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.ഇരുപത്തിരണ്ട് പ്രോസിക്യയൂഷൻ രേഖകളും പരിശോദിച്ചു.കുട്ടിയെ വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിർണ്ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *