നടിയുടെ ഷഹാനയുടെ മുറി പരിശോധിച്ച പോലീസ് ആ കാഴ്ച കണ്ട് ഞെട്ടി; നടിയുടെ മുറിയിൽ നിന്നും കിട്ടിയത്

കോഴിക്കോട് പരസ്യചിത്ര മോഡലായ ഷഹാന മരിച്ച മുറിയിൽനിന്നും കഞ്ചാവ്,LSD സ്റ്റാമ്പ്,MDA എന്നിവ കണ്ടെത്തി.പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയതെന്ന് എസിപി കെ സുദർശൻ വ്യക്തമാക്കി.സജാതും ഷഹാനയും ലഹരി ഉപയോഗിച്ചിരുന്നൂവെന്ന് കാര്യം പരിശോധിക്കും ഇതറിയാൻ രാസപരിശോധനാ നടത്തും.ഇന്ന് ഉച്ചയ്ക്ക് 12:15നാണ് പൊലീസിന് മരണം സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.നാട്ടുകരോട് ഭാര്യാവിളിച്ചിട്ട് മിണ്ടില്ലെന്നാണ് പറഞ്ഞത്.

തൂങ്ങിമരിച്ചുവെന്ന് സജാദ് പറഞ്ഞത് പോലീസിനോട് മാത്രമാണ്.മരണത്തിന് ദുരൂഹത ഉള്ളതിനാൽ ഷഹനയുടെ പോസ്റ്റ്മോർട്ടം RDOയുടെ നേതൃത്വത്തിൽ നടത്തും.പോസ്റ്റ്മോർട്ടത്തിന് മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയിൽ ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒന്നര വർഷം മുന്പായിരുന്നു ഷഹാനയുടെയും സജാദിന്റെയും വിവാഹം നടന്നത് വിവാഹത്തിന് ശേഷം കോഴിക്കോട് പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസികുയായിരിന്നു ഇവർ.പരസ്യചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളും ഷഹാന ചെയ്‌തിട്ടുണ്ട്‌. സിനിമയിൽ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജാദുമായി വഴക്കിട്ട് വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *