സംഭവം തിരുവനന്തപുരത്ത്, നടുക്കുന്ന കാഴ്ച കണ്ട് നിലവിളിച്ച് ബന്ധുക്കൾ

പരസ്പര സംശയത്തെ തുടർന്നുള്ള വാക്കേറ്റത്തിൽ ഒരുമിച്ചു താമസിച്ചിരുന്ന യുവാവിനെ മണ്ണെണ്ണ ഒഴിച്ച് “തീ” കൊ,ളു,ത്തി, കൊ,ന്ന, ശേഷം യുവതിയും “തീ” കൊ,ളു,ത്തി, മ,രി,ച്ചു,.ആനാട് ബാങ്ക് ജങ്ഷനിലെ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ താമസിച്ചിരുന്ന “അഭിലാഷ്” ബിന്ദു എന്നിവരാണ് മ,രി,ച്ച,ത്, “ബിന്ദു”-വിന്റെ ആറ് വയസ്സുള്ള കുഞ്ഞിന്റെ ദേഹത്തും മണ്ണെണ്ണ ഒഴിച്ചു എങ്കിലും കുഞ്ഞ് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.അമ്മയാണ് മണ്ണെണ്ണ ഒഴിച്ചത് എന്ന് കുട്ടിയാണ് പോലീസിനോട് പറഞ്ഞത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ആനാട് വടക്കേല തച്ചോണം സ്വദേശിയായ “അഭിലാഷും” ആനാട് പണ്ടരക്കോണം “സ്വദേശിനി” “ബിന്ദു”വും ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചവരാണ്.”ബിന്ദു”-വിന്റെ ആദ്യബന്ധത്തിലെ മകളാണ് ആറുവയസ്സുകാരി. രണ്ടുവർഷം മുമ്പാണ് ഇവർ ഒരുമിച്ചു താമസിക്കാൻ തുടങ്ങിയത്.ആറുമാസത്തിന് ശേഷം വിദേശത്തേക്ക് പോയ “അഭിലാഷ്” ബുധനാഴ്ചയാണ് നാട്ടിലെത്തിയത്.സമീപത്തെ കശുവണ്ടി ഫാക്ടറിയിൽ “ബിന്ദു”-വും ജോലിക്ക് പോയിരുന്നു.

പരസ്പരം സംശയത്തെ തുടർന്ന് ഇരുവരും കലഹത്തിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. “അഭിലാഷ്” നാട്ടിലെത്തിയതോടെ കലഹം രൂക്ഷമായി കിടപ്പുമുറിയിൽ വെച്ചാണ് യുവാവിന്റെയും കുട്ടിയുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.കുട്ടി പുറത്തേക്ക് ഓടിയതോടെ “തീ കൊളുത്തി” കുട്ടിയുടെ നിലവിളിയും തീയും കണ്ടതോടെ സമീപവാസികൾ ഫയര്ഫോഴ്സിനെ അറിയിക്കുകയായിരുന്നു.

നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് യുണിറ്റ് സ്ഥലത്ത് എത്തി തീ അണചാണ് വീട്ടിനുള്ളിലേക്ക് കടന്നത്. യുവാവിന്റെ മൃ.ത.ദേ.ഹം. കിടപ്പുമുറിയുടെ കട്ടിലിലും “ബിന്ദു”-വിന്റെ മൃ.ത.ദേ.ഹം. മറ്റൊരു മുറിയിലും ആയിരുന്നു.ഇരുവരും ബന്ധുക്കളുമായി സഹകരണത്തിലല്ലായിരുന്നു.നെടുമങ്ങാട് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *