പരസ്യചിത്ര മോഡലും നടിയുമായ കാസർക്കോട് സ്വദേശിനി “ഷഹാന” മ,രി,ച്ച, വിവരം അറിഞ്ഞ് അയൽവാസികൾ എത്തുമ്പോൾ. ഭർത്താവ് “സജ്ജാദി”-ന്റെ മടിയിൽ കിടക്കുന്ന നിലയിലായിരുന്നു “ഷഹാന”. “ഷഹാന” മുറിയിൽ ജനൽ കമ്പിയിൽ തൂ,ങ്ങി, മ,രി,ച്ചെ,ന്നും, മൃ.ത.ദേ.ഹം. എടുത്തു മടിയിൽ കിടത്തിയതാണെന്നും ആണ് “സജ്ജാദ്” നാട്ടുകാരോട് പറഞ്ഞത്. ഇതാണ് ബന്ധുക്കൾക്ക് സംശയത്തിന് ഇടയാക്കിയത്. വ്യാഴാഴ്ച രാത്രി ഒരുമണിയോടെ ആണ് നാട്ടുകാർ മ,ര,ണം, മാതാപിതാക്കളെ അറിയിച്ചത്. “ഷഹാന”-യെ പലവട്ടം “സജ്ജാദ്” പലരീതിയിൽ ഉ.പ.ദ്ര.വി.ച്ചു. എന്ന് “ഷഹാന”-യുടെ സഹോദരൻ പറഞ്ഞു.
“ഷഹാന’-യുടെ മ,ര,ണം, കൊ,ല,പാ,ത,ക,മാ,ണെ,ന്നും, നല്ല ഉയരമുള്ള “ഷഹാന” ജനലഴിയിൽ തു,ങ്ങി, മ,രി,ച്ചെ,ന്ന്, അവിശ്വസനീയമാണ്. കൊ,ല,പ്പെ,ടു,ത്തി,യ,തി,ന്, ശേഷം കെ.ട്ടി.ത്തൂ.ക്കി.യ.തും. ആവാം. “സജ്ജാദി”-ന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണം. മുമ്പും പലതവണ ഇക്കാര്യവുമായി ഇടപെട്ടു. എന്നാൽ അവഗണിക്കുകയാണ് ഉണ്ടായത്.
ഒരു പ്രാവശ്യം പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോകാൻ തയ്യാറായപ്പോൾ “സജ്ജാദും” സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മ,രി,ച്ചു, എന്നറിഞ്ഞ ശേഷം ആളുകൾ എത്തുമ്പോൾ “സജ്ജാദി”-ന്റെ മടിയിലായിരുന്നു “ഷഹാന”. “ഷഹാന” ആ,ത്മ,ഹ,ത്യ, ചെയ്യില്ലെന്നും കൊ,ല,പാ,ത,ക,മാ,ണെ,ന്നും, സഹോദരൻ പറഞ്ഞു.