ഒപ്പനക്ക് ഒന്നാം സ്ഥാനവും മർഗംകളിക്ക് രണ്ടാം സ്ഥാനവും നേടി പുഞ്ചിരിയോടെ അവൾ നടന്ന് അകന്നു –

കലോത്സവത്തിൽ കൂട്ടുകാരികൾക്കൊപ്പം ഒപ്പനച്ചുവട് വെക്കുമ്പോൾ ഒരിക്കൽ പോലും “അമയ” തൻറെ പിറകിൽ വന്ന് വിളിക്കുന്ന മ,ര,ണ,ത്തെ, അറിഞ്ഞിട്ടുണ്ടാവില്ല.ഒപ്പനക്കായി ചമയം ഇടുമ്പോൾ ഇനി ഒരു ഒരു ചമയം ഇടേണ്ടി വരില്ല എന്ന് ചിന്തിക്കാതെ പാതിരാത്രിയിൽ പറന്നിറങ്ങിയ മ,ര,ണം, “അമയ”-യേയും കൊണ്ട് പറന്നകലുകയായിരുന്നു.കലോത്സവം തീരും മുമ്പ് സഹപാഠികളായ കൂട്ടുകാർക്കൊപ്പം വടകരക്ക് പോകുമ്പോൾ അങ്കമാലിയിൽ വെച്ച് ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു അ.പ.ക.ടം.

പയ്യന്നൂർ കോളേജിൽ സംസ്‌കൃത അവസാന വർഷ വിദ്യാർത്ഥിനിയായ “അമയ” സുഹൃത്തുക്കൾക്കൊപ്പം കാലടി സംസ്‌കൃത സർവകലാശാലയിൽ പങ്കെടുത്ത്‌ മടങ്ങുമ്പോഴായിരുന്നു അപകടം. അങ്കമാലി ടൗണിലൂടെ നടക്കുമ്പോൾ അമിത വേഗതയിൽ എത്തിയ “അമയ” അടക്കമുള്ള വിദ്യാർത്ഥി സംഘത്തെ ഇ.ടി.ച്ചു. വീ.ഴ്ത്തു.ക.യാ.യി.രു.ന്നു.

കൂടെ ഉണ്ടായിരുന്ന എട്ടുപേരിൽ രണ്ടുപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.പക്ഷെ ആരുടേയും പരിക്കുകൾ ഗുരുതരമല്ല.പരിക്ക് പറ്റിയവർ അങ്കമാലിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി പറഞ്ഞു വിട്ടു. “അമയ”-യുടെ മൃ,ത,ദേ,ഹം, അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി വടകരയിലുള്ള വീട്ടിൽ സംസ്‌കരിച്ചു.

വെള്ളിയാഴ്ച കലോത്സവ വേദിയിൽ പയ്യന്നൂർ സെന്റർ അവതരിപ്പിച്ച ഒപ്പനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പത്തുപേർ ചേർന്ന് അവതരിപ്പിച്ച ഒപ്പനയിൽ അംഗമായിരുന്നു “അമയ” മാർഗം കളി ടീമിലും അംഗമായിരുന്നു. ഒപ്പനക്ക് ഒന്നാം സ്ഥാനവും മാർഗം കളിക്ക് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. വടകര പാണ്ടിപ്പറമ്പത് വീട്ടിൽ പ്രകാശിന്റെയും ബിന്ദുവിന്റേയും മകളാണ്. സഹോദരൻ അതുൽ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. “ആദരാഞ്ജലികൾ”

Leave a Reply

Your email address will not be published. Required fields are marked *