എല്ലാവരുടേയും പ്രിയപ്പെട്ട “മുത്തു മാസ്റ്റര്‍”; ആ,ണ്‍,വേ,ഷം, കെട്ടി ജീവിച്ചത് “30 വര്‍ഷം”; കാരണം ഇത്

മുപ്പതുവർഷം ആ.ൺ.വേ.ഷം. കെട്ടിയ ഒരു “സ്ത്രീയാണ്” ഇപ്പോൾ വാർത്തയിൽ നിറയുന്നത്.തമിഴ് നാട്ടിലെ തൂത്തുകുടിയിലാണ് സംഭവം.കുടനയ്ക്കൽപട്ടി ഗ്രാമത്തിലെ “ചേച്ചിയമ്മാൾ” എന്ന സ്ത്രീ.യാ.ണ്. “മുപ്പതുവർഷം” ആരുമറിയാതെ “മുത്തു”-വായി ജീവിച്ചത്.ഒരു മകൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത്‌.ഭർത്താവ് മ,രി,ച്ചു,പോ,യ,തി,ന്, ശേഷമാണ് “ചേച്ചിയമ്മാളിന്’ ഇങ്ങനെ ഒരു വേഷം കെട്ടേണ്ടി വന്നത്.ആൺ തുണയില്ലാതെ ജീവിക്കേണ്ടി വന്നപ്പോഴുണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായിരുന്നു ഈ കടുംകൈ. ഇരുപതാം വയസ്സിലായിരുന്നു ചേച്ചിയമ്മാളിൻറെ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞു പതിനഞ്ചാം നാൾ “ഭർത്താവ്” ഹൃ,ദ,യാ,ഘാ,തം, വന്ന് മ,ര,ണ,പ്പെ,ട്ടു,.

ഈ സമയം ചേച്ചിയമ്മാൾ ഗർഭിണിയായിരുന്നു. പ്രസവത്തിന് ശേഷം വീട്ടുകാർ മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു.ഇതിന് തയ്യാറാകാതിരുന്ന ഇവർ കുട്ടിയേയും എടുത്തു വീട് വിട്ടിറങ്ങി. എന്നാൽ പലരും “ചേച്ചിയമ്മാളിനെ” ലൈം.ഗി.ക.മാ.യി. ദു.രു.പ.യോ.ഗം. ചെയ്യാൻ ശ്രമിച്ചു, മകളെ വളർത്താൻ മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെ “ചേച്ചിയമ്മാൾ” “ആൺ വേഷം” കെട്ടാൻ തീ.രു.മാ.നി.ക്കു.ക.യാ.യി.രു.ന്നു. ഇരുപത്തിയേഴാം വയസ്സിലായിരുന്നു ഈ ഒരു തീരുമാനം എടുത്തത്.ഇതിനായി നീളമുള്ള മുടി മുറിച്ചു.ലുങ്കിയും ഷർട്ടും ധരിച്ചു “മുത്തു”-വായി മാറി.

പിന്നീട് പലയിടങ്ങളിലായി ചായക്കടകളിലും പെയിൻറ്റിങ് മറ്റും ജോലി ചെയ്തു.പൊറോട്ട അടിക്കാനും ചായ അടിക്കാനും തുടങ്ങിയതോടെ “മുത്തു” പതിയെ “മുത്തു മാസ്റ്റർ” എന്നറിയാൻ തുടങ്ങി. ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് മകളെ വളർത്താൻ തുടങ്ങി. ഒടുവിൽ വിവാഹവും കഴിച്ചയച്ചു.

“അമ്മ”-യുടെ വേഷം മാറലിനെ കുറിച്ച് മകൾക്ക് അറിയാമായിരുന്നു.മകൾ ഒഴികെ ഗ്രാമത്തിലെ മറ്റാർക്കും ഇതറിയില്ലായിരുന്നു. ഇപ്പോൾ “ചേച്ചിയമ്മാളിന്” അൻപത്തിയേഴു വയസ്സായി. അസുഖങ്ങൾ ബാധിച്ചതോടെ ഇപ്പോൾ പഴയപോലെ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഇതോടെയാണ് ഈ രഹസ്യം ഇവർ പുറത്തു വിട്ടത്. സർക്കാർ തന്നെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *