വിശ്വസിക്കാൻ ആകാതെ കുടുംബം – 19 വയസുകാരി ജഹാന ഷെറിനെ ആണ് കണ്ടെത്തിയത്.!!

ഇരിട്ടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ദു,രൂ,ഹ സാഹചര്യത്തില്‍ പുഴയില്‍ മ,രി,ച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പുന്നാട് സ്വദേശിനിയും വീര്‍പ്പാട് എസ്എന്‍ഡിപി കോളേജ് വിദ്യാര്‍ഥിനിയുമായ ജഹാന ഷെറീനെ (19) ആണ് ഇരിട്ടി കോളിക്കടവ് പുഴയില്‍ ഇന്ന് വൈകുന്നേരം നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് മ,രി,ച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. പുന്നാട്ടെ സെയ്ദ്-മുനീറ ദമ്പതികളുടെ മകളാണ്.

സഹോദരന്‍: നിഹാല്‍. ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അസ്വാഭാവിക മ,ര,ണ,ത്തി,ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃ,ത,ദേ,ഹം പോ,സ്റ്റു,മോ,ര്‍,ട്ട,ത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോ,ര്‍,ച്ചറിയിലേക്ക് മാറ്റി.ഇരിട്ടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ദു,രൂ,ഹ സാഹചര്യത്തില്‍ പുഴയില്‍ മ,രി,ച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പുന്നാട് സ്വദേശിനിയും വീര്‍പ്പാട് എസ്എന്‍ഡിപി കോളേജ് വിദ്യാര്‍ഥിനിയുമായ ജഹാന ഷെറീനെ (19) ആണ് ഇരിട്ടി കോളിക്കടവ് പുഴയില്‍ ഇന്ന് വൈകുന്നേരം നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് മ,രി,ച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. പുന്നാട്ടെ സെയ്ദ്-മുനീറ ദമ്പതികളുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *