കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തി യുവാവ്, പിന്നിൽ ഞെട്ടിക്കുന്ന കാരണം…!!

യുവതിയോടുള്ള സംശയം നിമിത്തം ഭർത്താവ് പിഞ്ചു കുഞ്ഞിനെ നി,ല,ത്തെ,റി,ഞ്ഞു കൊ,ല,പ്പെ,ടു,ത്തി മ,ദ്യ,പി,ച്ചെ,ത്തിയ നരേഷ് എന്ന യുവാവാണ് ഭാര്യയുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു കൊ,ല,പ്പെ,ടു,ത്തി,യത് നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു ഇഷ്ടിക നിർമ്മാണ യൂണിറ്റിലെ തൊഴിലാളിലാണ് ഇരുപത്തി അഞ്ചു കാരനായ നരേഷ് തെലുങ്കാനയിൽ മാഞ്ചേയിയിൽ ജില്ലയിൽ ഞായറായച്ചയാണ് സംഭവം നടക്കുന്നത്. രണ്ടു വര്ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നരേഷും ജ്യോതിയും മ,ദ്യ,ത്തിന് അടിമകളായിരുന്നെന്ന് പോലീസ് വ്യക്തമാക്കി സംഭവം നടക്കുമ്പോഴും ഇരുവരും മ,ദ്യ,പി,ച്ചി,രു,ന്നു. ഭാര്യയുടെ വിശ്വാസ്യതയെ സംശയിച്ചിരുന്നു നരേഷ് മാസങ്ങളായി ഇതിൻറെ പേരിൽ ഇവരെ മ,ർ,ദി,ച്ചി,രു,ന്നു മ,ദ്യ,പി,ച്ചെ,ത്തി സ്ഥിരമായി വ,യ,ക്കു,ണ്ടാ,ക്കു,കയും മ,ർ,ദി,ക്കു,കയും ചെയ്തിരുന്നതിനാൽ അയാൾ വീടുകളിലും ബന്ധു വീടുകളിലും യുവതി അ,ഭ,യം തേടിയിരുന്നത്.

പതിവായിരുന്നു ഞാറാഴ്ച രാത്രിയും നരേഷ് മ,ദ്യ,പി,ച്ചാണ് വീട്ടിലെത്തിയിരുന്നത് ഇതേ സമയം ജ്യോതിയും മ,ദ്യ,പി,ച്ചി,രുന്നു, പതിവ് പോലെ ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും നരേഷ് ജ്യോതിയെ മ,ർ,ദി,ക്കു,കയും ചെയ്തു ഇതോടെ രക്ഷ തേടി ജ്യോതി കുഞ്ഞിനേയും എടുത്ത് പുറത്തിറങ്ങി ഇതോടെ നരേഷ് കൂടുതൽ അ,ക്ര,മ,കാ,രി,യാ,യി മാറി അയാൾ ഭാര്യയെ തടയുകയും കുഞ്ഞിനെ പിടിച്ചു വാങ്ങുകയും ചെയ്തു തുടർന്ന് നിലത്തേക്ക് വലിച്ചെറിഞ്ഞു ജ്യോതി കുഞ്ഞിനെ തിരിച്ചെടുത്തെങ്കിലും വീണ്ടും നരേഷ് പിടിച്ചു വാങ്ങുകയും വലിച്ചെറിയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *