ഏറെ വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ തൃശ്ശൂരിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. മറ്റത്തൂർകുന്ന് കാവനാട് മൂന്നാം ക്‌ളാസ്സ് വിദ്യാർത്ഥി മ,രി,ച്ച, നി,ല,യി,ൽ, വ്യഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. പാലിക്കൽ വിശ്വംഭരന്റെ ഏക മകൻ “ആദർശാണ്” മ,രി,ച്ച,ത്. വീടിന്റെ എർത്ത് കമ്പിയോട് ചേർന്ന് ഷോക്കേറ്റ് മ,രി,ച്ചു,കി,ട,ക്കു,ന്ന, നിലയിൽ കണ്ടെത്തുകയായിരുന്നു. കൊടകര alp സ്കൂളിലെ മൂന്നാം ക്‌ളാസ്സ് വിദ്യാർത്ഥിയാണ് “ആദർശ്’ സഹപാഠിയായിരുന്ന “ആദർശി”-ന്റെ മ,ര,ണ,ത്തി,ൽ, പകച്ചിരിക്കുകയാണ് സുഹൃത്തുക്കളും അദ്ധ്യാപകരും. kseb ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വീട്ടിലെ രണ്ട് എർത്ത് കമ്പികളിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. അച്ഛൻ കൊണ്ടുവന്ന പലഹാരം കഴിക്കാൻ കൈ കഴുകാൻ പുറത്തിറങ്ങിയ “ആദർശ്” തിരിച്ചുവരാൻ വൈകി. വൈകിയപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് “ആദർശി”-നെ ഷോക്കേറ്റ് മ,രി,ച്ച, നി,ല,യി,ൽ കണ്ടെത്തിയത്.
വർഷങ്ങളുടെ പഴക്കമുള്ള വീടാണ്. മൺ ചുമരിൽ ആണി അടിച്ചാണ് എർത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. ആണിയോട് കമ്പി അൽപ്പം അകന്ന നിലയിലാണ് കാണുന്നത്. കൊടകര ഇലക്ട്രിക്കൽ സെക്ഷൻ എൻജിനീയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. സംസ്‌കാരം വൈകീട്ട് നടത്തി. കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.