ഈ വാര്‍ത്ത കാണാതെ പോകരുത്! ചൂരമീന്‍ വാങ്ങിക്കഴിച്ച ശേഷം വീട്ടമ്മയ്ക്ക് സംഭവിച്ചത്…

മലയാളിക്ക് ഊണിന് ഒഴിച്ചു കൂടാനാവാത്ത വസ്തുവാണ് മീൻ. ദിവസവും മീൻ വാങ്ങി കറി വെച്ചോ പൊരിച്ചോ കഴിക്കാറുണ്ട് നമ്മൾ.എന്നാൽ ഇഷ്ട്ട മീൻ വാങ്ങി പൊരിച്ച് കഴിച്ച വീട്ടമ്മക്ക് സംഭവിച്ചതറിഞ്ഞാൽ ഇനിമുതൽ മീൻ കഴിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വരും ഇടുക്കിയിലാണ് സംഭവം നടന്നത് കോവാളപ്പടി വല്യാറച്ചിറയിലെ അറുപത് വയസ്സുള്ള പുഷ്പവല്ലി ബുധനയ്ച്ചയാണ് വാഹനത്തിൽ കൊണ്ട് വന്ന കേര മീൻ വാങ്ങിയത് ചൂര മീൻ എന്നാണ് ചിലയിടങ്ങളിൽ ഇത് അറിയപ്പെടുന്നത്. വലിയ ചൂര മീനിൻറെ ഒരു ഭാഗം വാങ്ങി വറുത്തു നാല് കഷണമാണ് വറുത്തത്.ഇത് കൂട്ടി ചോറുണ്ടു .ചോറുണ്ടതിന് പിന്നാലെ പുഷ്പവല്ലിക്ക് ചെറിയ തോതിൽ അസ്വസ്ഥത തോന്നി ഒപ്പം പരവേശവും തലക്ക് പെരുപ്പും പുഷ്പവല്ലിയ്ക്ക് ഉണ്ടായി അവശ നിലയിലായതിനെ തുടർന്ന് വീടിൻ്റെ ഒരു ഭാഗത്തിരുന്നു പരവേശം തോന്നിയപ്പോൾ വെള്ളം കുടിച്ചു ഇതിനിടെ ഹൃദയമിടിപ്പും കൂടി നടക്കാൻ പറ്റാതായതോടെ നിരങ്ങി സമീപത്തുള്ള വീട്ടിൽ എത്തി ഇവരുടെ സഹായം തേടി സമീപത്തുള്ള കുടുംബമാണ് പുഷ്പവല്ലിയെ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ എത്താൻ വൈകിയതോടെ പുഷ്പവല്ലിയുടെ നഖനങ്ങളിലടക്കം നീല നിറം വ്യാപിച്ചു അയൽ വാസികളും മീൻ വാങ്ങിയെങ്കിലും പുഷ്പവല്ലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ഉപയോഗിക്കാതെ ഉപേക്ഷിക്കുകയായിരുന്നു പുഷ്പവല്ലി ഇപ്പോൾ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയിൽ നിന്ന് വിവരങ്ങൾ തേടി മായം കലർന്ന മീനാണ് പുഷ്പവല്ലി വാങ്ങിയതെന്നാണ് വിവരം തീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ പല രാസവസ്തുക്കളും മീനിൽ ചേർക്കാറുണ്ട് ഇതാണ് പുഷ്പവല്ലിക്ക് വിനയായത്.

ഒരാഴ്ച മുമ്പ് തൂക്കുപാലം മേഘലയിൽ പച്ചമീൻ മത്സ്യ അവശിഷ്ട്ടങ്ങൾ കഴിച്ച പൂച്ചകൾ ചത്തിരുന്നു പച്ചമീൻ കഴിച്ച കുട്ടികൾക്ക് വയറിന് അസ്വസ്ഥതയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു സംഭവത്തിൽ കർശന നടപടി എടുക്കാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയതോടെ ആറ് സ്ഥലങ്ങളിൽ പഴകിയ ഇരുപത്തി അഞ്ച കിലോ മത്സ്യവും പിടിച്ചെടുത്തു അവലംബം വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *