പെട്ടെന്ന് കേസിൽ അപ്രതീക്ഷിതമായി അ,റ,സ്റ്റ്, – ഞെട്ടി ദിലീപ് – പോലീസിന്റെ നീക്കം അപ്രതീക്ഷിതം

നടിയെ ആ,ക്ര,മി,ച്ച, കേസിൽ വീണ്ടും “അറസ്റ്റ്‌”. നടൻ “ദിലീപി”-ന്റെ സുഹൃത്ത് “ശരത്ത്”-ആൺ അ.റ.സ്റ്റി.ലാ.യ.ത്. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ, അടക്കമുള്ള കുറ്റം ചുമത്തിയാണ് “ശരത്ത്”-നെ അ.റ.സ്റ്റ്. ചെ.യ്ത.ത്.തുടരന്വേഷണത്തിലെ ആദ്യ അ.റ.സ്റ്റാ.ണ്. ഇത്.കേസിലെ v.i.p. “ശരത്ത്”-ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.”നടി”-യെ ആ,ക്ര,മി,ച്ചു, പകർത്തിയ ദൃശ്യങ്ങൾ “ദിലീപി”-ന്റെ വീട്ടിലെത്തിച്ചത് “ശരത്ത്” ആണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സാക്ഷി “ശരത്ത്”-നെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

“ദിലീപ്”-ൻറെ ബന്ധു “സുരാജുo” “ശരത്ത്”-ഉം തമ്മിലുള്ള ശബ്ദ രേഖ നേരത്തെ പുറത്തു വന്നിരുന്നു.”കാവ്യ” സുഹൃത്തുക്കൾക്ക് കൊടുക്കാൻ വെച്ചിരുന്ന പണി “ദിലീപ്” ഏറ്റെടുത്തു എന്നാണ് സഹോദരി ഭർത്താവ് “സുരാജ്” പറയുന്നത്.വധ ഗൂ.ഡാ.ലോ.ച.ന കേസിലെ v.i.p. എന്നറിയപ്പെടുന്ന “ശരത്ത്”-മായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം. “സുരാജ്‌”-ൻറെ ഫോണിൽ നിന്ന് നശിപ്പിച്ച ശബ്ദ രേഖ ഫോറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്.

“നടി”-യെ ആ,ക്ര,മി,ച്ച, കേസിൽ തുടരന്വേഷണം നീട്ടണമെന്നുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദ രേഖ ഡിജിറ്റൽ തെളിവ് ഉൾപ്പെടെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. അതെസമയം “നടി”-യെ ആ,ക്ര,മി,ച്ച, കേസിലെ അറസ്റ്റ് ഇപ്പോൾ നിര്ണ്ണായകമായിരിക്കുകയാണ്.ഇതിന് പിന്നാലെ “ദിലീപി”-ന്റെയും “കാവ്യ മാധവൻ”-ന്റെയും അറസ്റ്റ് ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *