21 വയസായിരുന്നു നടിക്ക് പ്രായം – നിരവധി സീരിയലിലെ ശ്രദ്ധേയ കഥാപത്രങ്ങളെ ചെയ്ത താരം – സർജറിക്ക് ഇടയിൽ

21 വയസായിരുന്നു നടിക്ക് പ്രായം – നിരവധി സീരിയലിലെ ശ്രദ്ധേയ കഥാപത്രങ്ങളെ ചെയ്ത താരം – സർജറിക്ക് ഇടയിൽ മ.ര.ണം.
സീരിയൽ രംഗത്തുനിന്ന് മറ്റൊരു വി.യോ.ഗം. കൂടി സീരിയൽ താരം “ചേതനരാജ്” അ,ന്ത,രി,ച്ചു,. ഇരുപത്തിയൊന്ന് വയസ്സായിരുന്നു പ്രായം. നടി “ചേതന” ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക്‌ വിദേയമായതിനെ തുടർന്നാണ് മ,രി,ച്ച,തെ,ന്നാ,ണ്, പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ.

ഗീത, ദുരൈസനെ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയമാണ് “ചേതന” ശസ്ത്രക്രിയയെ കുറിച്ച് താരം തന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലേക്ക് പോയ താരത്തിന്റെ ജീവൻ അവിടെ വെച്ച് അ,പ,ക,ട,ത്തി,ലാ,കു,ന്ന, സംഗീർണ്ണതകൾ സർജറിയിൽ ഉണ്ടായി എന്നാണ് അറിയുയുന്നത്. മകളുടെ മ,ര,ണ,ത്തി,ന്, കാരണം ഡോക്ടറുടെ അനാസ്ഥയാണ് എന്നാണ് നടിയുട മാതാപിതാക്കളുടെ ആരോപണം.

ആശുപത്രിക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട “നടി” ഇവിടെ വണ്ണം കുറക്കാനുള്ള ശാസ്ത്രക്രിയക്കാണ് വിദേയനായത്. ഇതിനെ തുടർന്നുണ്ടായ സർജറിയിലെ ചില സംഗീർണ്ണതകളാണ് നടി മ,ര,ണ,ത്തി,ന്, കീഴടങ്ങിയത്. വീട്ടുകാരോട് ആരോടും പറയാതെയാണ് “നടി’ സർജറിക്ക്‌ വേണ്ടി തയ്യാറായത്. ചില സുഹൃത്തുക്കൾക്ക് മാത്രമേ ഈ കാര്യം അറിയാമായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *