സംശയ രോഗം ബാധിച്ച ഭർത്താവ് ഭാര്യയോട് ചെയ്തത് കൊടും ക്രൂ,ര,ത. ഖത്തർ സ്വതേഷി ആയ ബിസിനസ് കാരൻ ആണ് ഈ കൊടും ക്രൂ,ര,ത ചെയ്തത്. ബിസിനസ് ആവശ്യങ്ങൾക്ക് ആയി ഒരു ആഴ്ച ഭർത്താവ് പുറത്തു പോയ സമയത് ഭാര്യ അവരുടെ ബന്ധു ആയ പന്ത്രണ്ടു വയസ്സു കാരന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ലൈക് അടിച്ചു. ഇത് കൂടാതെ പാഠങ്ങൾ മാത്രം പുറത്തു കാണിക്കുന്ന സെൽഫി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ കലിപ്പ് പൂണ്ട ഭർത്താവ് തിരിച്ചു വന്നപ്പോൾ ഭാര്യ ജനനേന്ദ്രിയം ശക്തി ഏറിയ പശ ഉപയോഗിച്ച് ഒട്ടിക്കുക ആയിരുന്നു. ഇതിനെ തുടർന്ന് യുവതിക്ക് പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ സാധിക്കാതെ വന്നു. വേതന കൊണ്ട് പുളഞ്ഞ യുവതിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുപ്പത്തി മൂന്ന് കാരൻ ആയ ഭർത്താവിനെ പോലീസ് കോടതിയിൽ ഹാജർ ആക്കി. ഭാര്യയുടെ ജനനേന്ദ്രിയം പശ വെച്ച് ഓടിച്ചതിന് ഭർത്താവിന് പിഴ കോടതി വിധിച്ചു. ദോഹയിലെ ഒരു പ്രമുഖ പത്രം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കലിപ്പ് പൂണ്ട ഭർത്താവ് തിരിച്ചു വന്നപ്പോൾ ഭാര്യ ജനനേന്ദ്രിയം ശക്തി ഏറിയ പശ ഉപയോഗിച്ച് ഒട്ടിക്കുക ആയിരുന്നു. ഇതിനെ തുടർന്ന് യുവതിക്ക് പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ സാധിക്കാതെ വന്നു. വേതന കൊണ്ട് പുളഞ്ഞ യുവതിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുപ്പത്തി മൂന്ന് കാരൻ ആയ ഭർത്താവിനെ പോലീസ് കോടതിയിൽ ഹാജർ ആക്കി. ഭാര്യയുടെ ജനനേന്ദ്രിയം പശ വെച്ച് ഓടിച്ചതിന് ഭർത്താവിന് പിഴ കോടതി വിധിച്ചു. ദോഹയിലെ ഒരു പ്രമുഖ പത്രം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.