പാലക്കാട് മുട്ടിക്കുളങ്ങരയിൽ വയലിൽ രണ്ട് പോലീസുകാരെ മ,രി,ച്ച, നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാർക്കാട് സ്വാദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. പോലീസുകാർ ഷോ.ക്കേ.റ്റ്. മ.രി.ച്ച.തെ.ന്നാ.ണ്. പ്രാഥമിക നിഗമനം. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവിൽദാർമാരായ “അശോകൻ” “മോഹൻദാസ്” എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലിൽ മ,രി,ച്ച, നി,ല,യി,ൽ, ക,ണ്ടെ,ത്തി,യ,ത്,.
ഇവരുടെ ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടെന്നും സ്ഥലം സന്ദർശിച്ച ജില്ലാ പോലീസ് മേധാവി r വിശ്വനാഥ് പറഞ്ഞിരുന്നു. കൊയ്ത് കഴിഞ്ഞ പാടത്താണ് മൃ.ത.ദേ.ഹ.ങ്ങ.ൾ. കണ്ടെത്തിയത്. ഇരുനൂര് മീറ്റർ അകലത്തിലായിട്ടാണ് മൃ.ത.ദേ.ഹ.ങ്ങ.ൾ. കിടന്നിരുന്നത്. സ്ഥലത്ത് വൈദ്യുതി ലൈൻ പൊട്ടിവീഴാൻ വൈദ്യുതി ലൈൻ ഇല്ല . മൃ.ത.ശ.രീ.ര.ങ്ങ.ൾ. കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ ദുരൂഹത വര്ധിപ്പിക്കുകയായണ്.
പന്നിക്ക് വെച്ച കെണിയിൽ പെട്ടാണ് ഇരുവരും മ,രി,ച്ച,തെ,ന്നാ,ണ്, നിഗമനം എല്ലാ സാധ്യതകളും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. വിതക്ത പരിശോധനകൾക്ക് ശേഷം മാത്രമേ മ,ര,ണ, കാരണം സ്തിരികരിക്കാനാവൂ എന്നും sp അറിയിച്ചു. വിരലടയാള വിതക്തരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോദന നടത്തി. ar ക്യാമ്പിലെ അസിസ്റ്റൻഡ് കമാണ്ടറും കായികതാരവുമായ “സിനിമോളുടെ” ഭർത്താവാണ് മ.രി.ച്ച. |”അശോകൻ”.