ലൈംഗിക അ.തി.ക്ര.മം. സഹിക്കാൻ കഴിയാതെ യുവതി സ്വന്തം ഭർത്താവിന്റെ പിതാവിനെ ത,ല്ലി,കൊ,ന്നു,. തെലുങ്കാനയിലെ വനപരത്തി ജില്ലയിലെ ഗോപാൽപേട്ട മണ്ഡലത്തിലെ ചേന്നൂരിലാണ് സംഭവം നടന്നത്. ചേന്നൂർ സ്വദേശി “ബദ്ധരാമലു” എന്ന അമ്പത്തിരണ്ട് വയസ്സുകാരനാണ് കൊ,ല്ല,പ്പെ,ട്ട,ത്,. ആറ് മാസം മുമ്പാണ് “രാമലു”-വിന്റെ മകൻ ഗ്രാമത്തിൽ തന്നെയുള്ള യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചത്.വിവാഹ ശേഷം രണ്ട് മാസം ഹൈദരാബാദിലായിരുന്നു താമസം. എന്നാൽ യുവാവിന്റെ മദ്യപാനത്തെ തുടർന്ന് ഇരുവരും ഗ്രാമത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
തുടർന്ന് “രാമലു” വീട്ടിൽ വെച്ച് ലൈം.ഗി.ക.മാ.യി. പീ.ഡി.പ്പി.ക്കാ.ൻ. ശ്രമിക്കുകയായിരുന്നു. പീ.ഡ.ന. വിവരം യുവതി അയൽക്കാരോട് തുറന്ന് പറഞ്ഞെങ്കിലും ആരും വിശ്വസിക്കാത്തതിനെ തുടർന്ന് പീ.ഡ.ന. ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. ഇക്കഴിഞ്ഞ പതിനാറിന് പതിനൊന്ന് മണിയോടെ കൃഷിയിടത്തിൽ വെച്ച് “രാമലു” യുവതിയോട് ലൈം.ഗി.ക. അ.തി.ക്ര.മ.ത്തി.ന്. മുതിർന്നതോടെ യുവതി സംഭവം സഹോദരനെ വിളിച്ചറിയിച്ചു.
തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സഹോദരനും യുവതിയും ചേർന്ന് “രാമലു”-വിനെ മ.ർ.ദി.ച്ചു. അവശനാക്കി. ആ,ക്ര,ണ,ത്തി,ന്, ശേഷം സഹോദരൻ ഗോപാൽപേട്ട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തി “രാമലു”-വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തെ തുടർന്ന് “രാമലു”-വിന്റെ കുടുംബവും യുവതിയുടെ കുടുംബവും തമ്മിൽ സങ്കർഷം ഉണ്ടായതായി പോലീസ് പറഞ്ഞു.യുവതിക്കും സഹോദരനും എതിരെ പോലീസ് കേസ്സെടുത്തു.അന്വേഷണം പുരോഗമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.