പാലക്കാട് പോലീസുകാരുടെമരണം, യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെ, നടുങ്ങി നാട്ടുകാർ….

പാലക്കാട് പോലീസുകാരുടെമരണം വൈദുതിഏറ്റതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതേതുടർന്ന് വൈദുതി കെണിയൊരുക്കിയ വയലുടമ സുരേഷ് അ,റ,സ്റ്റി,ൽ.പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.2016ലും പന്നിക് കെണിവെച്ചതുമായി ഇയാൾക്കെതിരെ വനംവകുപ്പ് കേസ് എടുത്തിരുന്നു.സുരേഷിനെതിരെ IPC304 തെളിവ് നശിപ്പിച്ചതിന് IPC201 എന്നീ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്.

ഹവിടർമാരായ അശോകൻ,മോഹൻദാസ് എന്നിവരാണ് മരിച്ചത്.വൈദുതി കെണിയില്പെട്ട ഇരുവരും പിടഞ്ഞു മരിക്കുന്നത് താൻ കണ്ടുവെന്നും പിന്നീട് മൃതുദേഹങ്ങൾ ക്യാമ്പിനോട് ചേർന്നുള്ള പാടത്തെ രണ്ടിടങ്ങളിലായി കൊണ്ടിടുകയായിരുനെന്നും പ്രതി സമ്മതിച്ചു.മരിച്ചവരുടെ ഒരാളുടെ ഫോണിൽ ക്യാമ്പിന്റെ അതിർത്തി മതിലിനോട് ചേർന്നാണ് കണ്ടത്തിയത്.ഈകാര്യത്തിൽ പൊലീസിന് വ്യക്തത വരാനുണ്ട്.ബാട്മെന്റിന് കളിച്ചു മടങ്ങവേ ആയിരിന്നു ഇരുവരുടെയും മരണം.താമസ സ്ഥലത്തു എത്താതായതോടെ ക്യാമ്പിലുള്ളവർ തിരച്ചിൽ തുടങ്ങി എവിടെയും കണ്ടെത്താൻ ആയില്ല രാവിലെ തിരച്ചിൽ വ്യാപിപ്പിച്ചപ്പോഴാണ് വയലിൽ മൃതുദേഹങ്ങൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *