കോഴിക്കോട് യുവതിക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ വീട്ടുകാർ

അമിത അളവിൽ ഗുളിക ഉള്ളിൽ പോയനിലയിൽ കോഴിക്കോട് സ്വകര്യ ആശപത്രിയിൽ പ്രവേശിപ്പിച്ച യുവതി മ,രി,ച്ചു.കുട്ടംപുരം ആയുർവേദ ഡിസ്പെന്സറിക് സമീപം ഇളയിടത് ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് മ,രി,ച്ച,ത്.മരുന്ന് ഉള്ളിലെത്തിയ അവശയായ യുവതി സ്വകാര്യ ആശുപത്രിലെത്തി കാര്യം പറയുകയായിരിന്നു അപ്പോൾ രക്ത സമ്മർദം വളരെ കുറഞ്ഞ നിലയിലായിരിന്നു.

അവിടെനിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല.കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലായിരിന്നു യുവതു ജോലിചെയ്തിരുന്നത്.മൃതുദേഹം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.അശ്വതിയുടെ മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച് പിതാവ് പോലീസിൽ പരാതി നൽകി.വീട്ടിൽനിന്നും പതിവുപോലെ ജോലിക്ക് പോയതാനെന്നും മരണകാരണത്തെ പറ്റി അന്വേശിക്കണമെന്നും പരാതിയിൽ പറയുന്നു.അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *