മകനും അച്ഛനും മരിച്ചുകിടക്കുന്നതു കണ്ട് അലറി വിളിച്ച് നവ്യ; ഞെട്ടൽ മാറാതെ ഒരു നാട്

മരണാസനനായി കിടക്കുമ്പോഴും കൊച്ചുമകനെ നെഞ്ചോട് ചേർത്ത്പിടിച മുത്തച്ഛന്റെ ചിത്രം കണ്ണൂരിനെ മനസ്സിൽ നോവായിമാറി.ഇന്നലെ കണ്ണൂർ കാസർക്കോട് ദേശീയപാതയിൽ പള്ളിക്കുന്ന് ടാങ്കർ ലോറി ഇടിച്ചു മരിച്ച മഹേഷ്ബാബുവിന്റെ പേരമാകാൻ അക്നായുടെയും ചിത്രം കണ്ണൂരുകാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദുരന്തങ്ങളിൽ ഒന്നായിമാറി.ബൈക്കിൽ സഞ്ചിരിക്കുയായിരിന്നു മഹേഷ് ബാബുവിനെയും 9 വയസ്സുകാരൻ അകനയനെയും പുറകില്നിന്നെത്തിയ ടാങ്കർ ലോറി ഇ,ടി,ച്ചു,തെ,റി,പ്പി,ക്കു,ക,യി,രു,ന്നു.

റോഡിൽ തെറിച്ചുവീണ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചിറയ്ക്കൽ ക്ഷിരോത്പാദന സഹകരണ സങ്കം ജീവനക്കാരനാണ് മഹേഷ്ബാബു.മകൾ നവ്യയുടെ മകനാണ്.പുതിയ തെരുവിൽനിന്നും സാധനങ്ങൾവാങ്ങി വീട്ടിലേക്ക് ബൈക്കിൽ പോവുകയിരുന്നു ഇവർ.കാസർകോട് ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്.

ചിറയ്ക്കൽ പള്ളികുളത് ദേശീയപാതയോരത് മലബാർ കിച്ചണിൽ ജോലിചെയ്യുന്ന നവ്യാ തൊട്ടുമുന്നിൽ പുതുതായി ആരംബിച്ച മാർബിൾ ഷോറും തുടങ്ങുന്നതിന്റെ ഭാഗമായി ചെണ്ടമേളം കാണാനെത്തിയതായിരിന്നു.പരുപാടികൾ 10 മണിക്ക് കഴിഞ്ഞുവെങ്കിലും ഷോറൂമിന്റെ മുന്നിൽ ആൾക്കൂട്ടമുണ്ട് ഒരുലോറി തളിപ്പറമ്പ് ഭാഗത്തേക്ക് പോയതിന്റെ തൊട്ടുപിന്നാലെ കൂട്ടനിലവിളിയും ആൾക്കാരുടെ പരക്കംപാച്ചിലും.ഓടുന്നവരുടെ കൂടെ നവ്യയും ചെർന്നു.

റോഡിൽ തലപൊട്ടി ചോരയിൽ കുളിച്ചിരിക്കുന്ന രണ്ടുശരീരങ്ങൾ പെട്ടന്നാർക്കും ഒന്നുംചെയ്യാൻ സാധിച്ചില്ല കൊറേ കഴിഞ്ഞപ്പോൾ തളിപ്പറമ്പ് ഭാഗത്തുനിന്നും ഒരു ആംബുലെൻസ് വന്നു നാട്ടുകാർ അത് നിർത്തിച് മൃതുദേഹങ്ങൾ അതിലിലേക് മാറ്റി ആൾക്കൂട്ടത്തിൽനിന്നും നവ്യാ അത് തന്റെ അച്ഛൻ മഹേഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞു.നിലവിളിച്ചു പരക്കം പായുന്ന നവ്യാ നാട്ടുകാർ തോട്ടത്തടുത്ത കടയിലുരുത്തി പിന്നീട് മാത്രമാണ് തന്റെ മകനും അച്ഛനും അപകടത്തിൽ പെട്ടകാര്യം ആ അമ്മ മനസിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *